Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
എന്നൊരു ഡിയോലോഗും. എന്നിട്ട് തേപ്പ് കാരി അങ്ങ് പോയി. എന്തൊരു ജന്മം ആട നി, ഇനി അവൾ ഒളിപ്പിച്ച ഉള്ളവും, അതിൽ നിനക്ക് തീർക്കുന്ന കള്ളം കൊണ്ടുള്ള കൊട്ടാരവും, ആയിട്ട് വരും, അപ്പോ നേരത്തെ പോലെ എന്റെ വാവെ എന്നും വിളിച്ച്, തേപ്പും വേടിച്ച് ഇരുന്ന് മോങ്ങണം. ഇനി അങ്ങനെ അവൾ വന്നാൽ അവൾക്കും സാത്താന്റെ കുഞ്ഞാട് മറുപടി കൊടുക്കും അവളെ നുകർന്നുകൊണ്ട് എന്ന് മനസ്സിൽ കരുതി വണ്ടി എടുത്ത് പതിയെ നീങ്ങി....
എങ്കിലും മനസ്സ് നിറയെ ഒരൊറ്റ ചിന്ത എനിക്ക് എന്താണ് പറ്റിയത് ഫൗസിയയുടെ വീട്ടിൽ വെച്ച്. എത്രയും പെട്ടെന്ന് ഒരു സൈക്കോളജിസ്റ്റിനെ കണ്ട് കൺസൽട്ടന്റ് ചെയ്യണം മനസ്സിനൊരു സുഖവും ഇല്ല അതിന്റെ കൂടെ തേപ്പ് കാരിയുടെ ദർശനവും. വണ്ടി ഒരു ചായക്കടയിൽ ഒതുക്കി നിർത്തി ഒരു ചായ പറഞ്ഞു. ഒപ്പം ഒരു ഗോൾഡിന് തിരി കൊളുത്തി ആഞ്ഞ് വലിച്ച് കൊണ്ട് അനീഷിനെ വിളിച്ചു..
കാരണം അവന്റെ ഫാമിലി കുറച്ച് റിച്ച് ആണ്. അതിൽ ഡോക്റ്റർ മാരും വക്കീൽ മാരും ഒക്കെ ഉണ്ട്. അവൻ നമ്പർ തന്നു ഒരു വസുന്ധര മേനോൻ. അവന്റെ ഫാമിലി ആണ്. ഞാൻ സിഗരറ്റ് തീർത്തിട്ട് ചായയും കുടിച്ച് ഒരു സൈഡിലേക്ക് മാറി നിന്ന് കൊണ്ട് കിട്ടിയ നമ്പറിൽ വിളിച്ചു... ഒരു ബാസ്സ് ഉള്ള സ്ത്രീ ശബ്ദം ആയിരുന്നു. ഞാൻ പറഞ്ഞു അനീഷിന്റെ ഫ്രണ്ട് ആണ് അൻസിൽ.
വസുന്ധര: അവൻ പറഞ്ഞിട്ടുണ്ട് മോനെ പറ്റിയോക്കെ ഫോട്ടോയും കണ്ടിട്ടുണ്ട് നേരിട്ട് കണ്ടിട്ടില്ല എന്താ മോനെ കാര്യം. ഞാൻ: ഡോക്ടറെ മുഴുവൻ പ്രശ്നം ആണ് അത്യാവശ്യം ആയി എനിക്കൊന്ന് കൺസൾട്ടന്റ് ചെയ്യണം.
വസുന്ധര: അയ്യോ മോനേ ഞാനിപ്പോ മെഡിക്കൽ കോളേജിൽ ആണ് നാളെ ഉച്ചകഴിഞ്ഞ് വീട്ടിൽ വരുള്ളു. മോന് അഡ്രസ് അറിയുവോ..?..
ഞാൻ: ഇല്ല നാളെ ഉറപ്പ് ആണോ..?...
വസുന്ധര: മോൻ വെറുതെ ടെൻഷൻ അടിക്കണ്ട ക്കൂൾ ആയിട്ട് ഇരിക്ക് നാളെ ഉറപ്പായും നമുക്ക് നേരിട്ട് കണ്ട് സംസാരിക്കാം പോരെ....
ഞാൻ: ശെരി മാഡം. എനിക്ക് കറക്റ്റ് വഴി അറിയില്ല... വീട്ടിലേക്ക്...
വസുന്ധര: അതൊന്നും കുഴപ്പം
💬 Comments
View all comments