0%

Chapter Title : ഞാൻ ചാർളി തുടക്കം (ചാര്‍ളി)

Author : ചാര്‍ളി Read All Parts 776

ഞാൻ: ഇല്ലെട അവളെ ഞാൻ വെറുത്തു അളിയാ.... ഉള്ളത് പറയാല്ലോ എനിക്ക് സ്റ്റാറ്റസ് ഇല്ല എന്നവള് പറഞ്ഞളിയ.....

അപ്പോ അവരു രണ്ടും ഒരുമിച്ച് തന്നെ പറഞ്ഞ് ഇനിയിപ്പോ അവള് തിരിച്ച് വന്നാലും നിനക്ക് അവളെ വേണ്ടായിരിക്കുമല്ലോ..... നിന്നെ പറ്റി ഞങ്ങൾക്കറിയാല്ലോ.....

ഞാൻ പോകാട എന്നും പറഞ്ഞ് അവന്മരെയും കൂട്ടി ബൈക്കിന്റെ കീയും എടുത്ത് താഴേക്കിറങ്ങി ....

നേരെ ചെന്ന് ചാടിയത് ഉമ്മാടെ മുന്നിൽ ഉമ്മ ഒന്നും പറഞ്ഞില്ല കാപ്പി കുടിച്ചിട്ട് പോട എന്ന് മാത്രേ പറഞ്ഞുള്ളൂ ഉമ്മാടെ മുഖത്തെ ചിരി കണ്ടപ്പോ എന്തോ ഒരു സന്തോഷം നേരെ...... ഞാൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് പറഞ്ഞു ഇല്ലുമ്മ ഞങ്ങൾ പുറത്ത് കഴിച്ചോളാം സമയം ഒത്തിരി വൈകി... എന്നും പറഞ്ഞ് നേരെ എക്സാം ഹാളിലേക്ക് വിട്ടു.......

ഇനി ഞാൻ ആരാണെന്ന് നിങ്ങൾക്ക് പരിജയപ്പെടുത്താം എന്റെ പേര് അൻസിൽ ഒരു കൊച്ചു വീട്ടിലെ ഇളയ സന്തതി ഉപ്പയും ഉമ്മയും പിന്നെ ഒരു ബ്രോയും ഉണ്ട് ഉപ്പയും ബ്രോയും ദുബായ് ലാണ് ഒരു കട നടത്തുന്നു.... ഒത്തിരി ക്യാഷ് ഒന്നുമില്ല കാരണം ഞങ്ങൾ ഒരു വിധം സഹായ മനോഭാവം ഉള്ളവരാണ്... അത്കൊണ്ട് ഇപ്പോഴും കോച്ച് വീട്ടിൽ പിണക്കങ്ങളും വഴക്കും അതിലുപരി സ്നേഹവും ആയി കഴിഞ്ഞ് പോകുന്നു ഇപ്പൊ ഉമ്മയും ഞാനും മാത്രേ വീട്ടിലുള്ളു അത്കൊണ്ട് അടുത്ത വീട്ടിലെ ഷൈല അക്ക ഉമ്മാടെ കൂടെ കാണും പുള്ളിക്കാരിയുടെ ഹസും ഞങ്ങടെ കടയിൽ തന്നെ ആണ് ദുബായിലെ ...  ഞാൻ ഇപ്പൊ ഡിഗ്രി കഴിഞ്ഞ് പി എസ് സി എഴുതാൻ തുടങ്ങുന്നു.... രണ്ടുപേർ അവിടെയുള്ളത്

💬 Comments

View all comments