Chapter Title : ഞാൻ ചാർളി തുടക്കം (ചാര്‍ളി)
കൊണ്ട് എന്നെ കൊണ്ട് പോകാൻ അവർ തീരുമാനിച്ചിട്ടില്ല..... 22 വയസ്സ് ഉള്ള ഒരു ചെറുപ്പക്കാരൻ ബൈക്കും ഫ്രണ്ട്സും കറക്കവും ഒക്കെ ആയി ഇങ്ങനെ പോണ്....... കള്ളുകുടി ഇല്ലാതൊണ്ട് കഞ്ചാവടിയുണ്ട്.... പിന്നെ സ്മോക്കും ചെയ്യും ചിലപ്പോ കിട്ടിയ ഹാൻസ് ഗണേശ് ശംഭു എന്നൊക്കെ പറയുന്ന ഐറ്റവും ഉപയോഗിക്കും...
എക്സാം കഴിഞ്ഞ് തിരികെ വന്നപ്പോൾ ഒരു കുഞ്ഞുകടയിൽ ബൈക്കും നിർത്തി ഓരോ സർബത്തും കുടിച്ച് കിങ്ങ്സ് സിഗരറ്റ് കത്തിച്ച് വലിച്ച് കൊണ്ടിരുന്നപ്പോ ആണ് ഞാൻ ഫോൺ എടുത്ത് നോക്കിയത് രമ്യ 44 മെസ്സേജ് നേരെ നെറ്റ് ഓണാക്കി വീണ്ടും രമ്യയുടെ മെസ്സേജ് കുറെ ഹായ് ഹെല്ലോ എവിട എന്താ മറുപടിയില്ലാത്തത് അങ്ങനെ കുറെ മെസ്സേജ് അതിന്റെ ഇടയിൽ ഒന്ന് രണ്ടു മെസ്സേജ് ഞാൻ ശ്രദ്ധിച്ചു എട എനിക്ക് ആകെ ടെൻഷൻ ആവുന്ന് നി ഒരു റിപ്ലേയ് എങ്കിലും താട പ്ലീസ് എട എന്നൊക്കെ ശെരിക്കും ഒരു കാമുകിയെ പോലെ എനിക്കെന്തോ അതൊക്കെ വായിച്ചപ്പോ വീണ്ടും അൻസിയെ ഓർമ വന്നു കൂടെ തന്നെ എന്റെ പുതിയ തീരുമാനവും അങ്ങനെ അവസാനം നി ഫ്രീയവുമ്പോ ഒന്ന് വിളിക്കുക എങ്കിലും ചെയ്യണേ...... എന്നതിലാണ് മെസ്സേജ് അവസാനിപ്പിച്ചത് അവള്.....അവളെ ഇതുവരെ കണ്ടിട്ട് കൂടിയില്ല എങ്ങനിരിക്കും.... എന്ന് പോലും അറിയില്ല.... പിന്നെ ഇത് പോലെ എന്റെ വരികളെ ഇഷ്ടപ്പെടുന്ന ഒത്തിരി പെൺകുട്ടികൾ ഉണ്ട് എനിക്ക് അതുകൊണ്ട് അതിൽ ചിലത് പ്രണയവും കൊപ്പും ഒക്കെ ആണെന്ന് പറയാറും ഉണ്ട് എന്നിട്ട് അതിനോടൊന്നും തോന്നാതെ എനിക്ക് പ്രണയം തോന്നിയവളോ നല്ല അസ്സലോരു തേപ്പ് കാരിയും....
എന്തായാലും ഞാൻ അവൾക്ക് മെസ്സേജ്
💬 Comments
View all comments