0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]

Author : kkstories Read All Parts 116.2K

ഞാനും എൻ്റെ അനിയത്തിയും

Njaanum Ente Aniyathiyum | Author : Jumailath


ഇന്നൊരു ശനിയാഴ്ചയാണ്. രാവിലെ മുതൽ ഇൻ്റർനാഷനൽ ലോ ഇരുന്ന് വായിക്കുകയായിരുന്നു ഞാൻ. പരീക്ഷ ജൂണിലോ അതല്ലെങ്കിൽ ജൂലായിയിലോ ആയിരിക്കും എന്നാണ് പൊതുവേയുള്ള ഒരു സംസാരം.

പരീക്ഷയുടെ തീയതിയും സമയവും ഒന്നും യൂണിവേഴ്സിറ്റി ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ഒന്നൊന്നര മാസം സ്വസ്ഥമായിരുന്ന് പഠിക്കാനാണ് ഞാൻ ലീവെടുത്ത് വീട്ടിലേക്ക് പോന്നത് തന്നെ. പക്ഷേ ചോര കൂടി ആവിയായി പോകുന്ന ഈ മുടിഞ്ഞ വേനലിൽ ഒരു കോപ്പും പഠിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം.

അങ്ങനെ ഒരു വിധം കഷ്ടപ്പെട്ട് വല്ലപാടും ടെക്സ്റ്റ് ബുക്ക് വായിച്ച് തീർക്കുമ്പോഴാണ് അനിയത്തി ചിന്നു മുറിയിലേക്ക് കടന്നുവന്നത്.

"ഏട്ടൻ പഠിക്കാണോ"? എന്നും ചോദിച്ച് അവൾ കിടക്കയിലേക്ക് ചാഞ്ഞു.

"നിനക്ക് കണ്ടാലറിഞ്ഞൂടേ"? എന്നായിരുന്നു പുസ്തകത്തിൽ നിന്ന് തലപോലും ഉയർത്താതെയുള്ള എൻ്റെ മറുപടി.

"പിന്ന്യേ...."

ഒരു നിമിഷം അവളൊന്ന് മടിച്ചു. കാര്യമൊന്നുമില്ലാതെ അവൾ വരില്ലെന്ന് എനിക്കറിയാം. എന്തെങ്കിലും പദ്ധതി ആ തലച്ചോറിൽ രൂപം കൊണ്ടിട്ടുണ്ടാകും എന്ന് ഞാൻ ഊഹിച്ചു.

"എന്തേ"? ബുക്കൊക്കെ മടക്കി വെച്ച് അരുമയോടെ ഞാൻ ചോദിച്ചു.

"അത് ഏട്ടാ... വാഴ 2 കാണാൻ പോയാലോ? കൂട്ടുകാരികളൊക്കെ കണ്ടു. എനിക്കും കാണണം".

അപ്പോൾ അതാണ് കാര്യം. ഞാൻ കൂടുതൽ തർക്കിക്കാനൊന്നും നിന്നില്ല.
പോകാമെന്ന് പറഞ്ഞപ്പോൾ അവൾക്കും സന്തോഷം.

സമയം ഒരു മണിയാവാനായിരുന്നു. പെട്ടെന്ന് ഒരുങ്ങിയിറങ്ങി. അഞ്ച് മിനിറ്റിനകം ഞങ്ങൾ തീയറ്ററിലെത്തി.

തീയറ്ററാണെങ്കിൽ ഹൗസ് ഫുൾ. മാറ്റിനിക്ക് ടിക്കറ്റില്ല. ഒരുങ്ങി കെട്ടിയിറങ്ങിയത് വെറുതെയായ വിഷമത്തിൽ വാടിയ മുഖവുമായി പാർക്കിങ്ങിലേക്ക് തിരികെ നടക്കുന്ന ചിന്നുവിനെ കണ്ടപ്പോൾ

💬 Comments

View all comments