0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]

Author : kkstories Read All Parts 128.5K

ഓൺ ചെയ്ത്  ചിന്നു ബൈക്കിൻ്റെ വേഗം കൂട്ടി.  കോടമഞ്ഞ് മൂടിയ വഴികളിലൂടെ അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴും ആനകളായിരുന്നു എൻ്റെ മനസ്സിൽ.

***

ബാംഗ്ലൂരിൽ നിന്ന് പാലായിലേക്കുള്ള ഒരു സൂപ്പർ ഡീലക്‌സുണ്ട് രാത്രിയിൽ. ആ ബസ് ഗൂഡല്ലൂർ എത്തുന്ന സമയം കണക്കു കൂട്ടുകയായിരുന്നു ഞാൻ. പന്ത്രണ്ടരക്ക് ആണെന്ന് തോന്നുന്നു.

എന്തായാലും ആ ബസ് ഗൂഡല്ലൂർ എത്തുന്നതിന് മുന്നെ ഞങ്ങൾക്കും ഗൂഡല്ലൂരെത്തണം. പെട്ടെന്ന് റോഡിന് കുറുകെ മൂടൽ മഞ്ഞിലൂടെ ചില നിഴൽ രൂപങ്ങൾ ഓടി മറഞ്ഞു.

"ഏട്ടാ... എന്തോ ഒരു സാധനം വണ്ടീടെ മുന്നുക്കൂടെ പോയി. പ്രേതാവും"

" പ്രേതാവൂന്നോ? നിൻ്റെ പേടിയൊക്കെ പോയോ"?

" എന്താന്നറിയില്ല ഏട്ടാ... ആ മരം കണ്ട് കഴിഞ്ഞതോടെ പേടിയൊക്കെ പോയ പോലെണ്ട്"

"അതേതായാലും നന്നായി ചിന്നൂ... ഇത് കാറ്റടിക്കുമ്പോ മഞ്ഞ് നീങ്ങുന്നേൻ്റെ ഉള്ളില് ആ ഹസാർഡ്‌ ലൈറ്റിൻ്റെ പ്രകാശം അടിക്കുന്നതാ. വേറൊന്നൂല്ല. ഇതിൻ്റെ മഞ്ഞ ലൈറ്റിന് ചെറിയ ഒരു ഓറഞ്ച് ടിൻ്റുണ്ട്.. അജ്മല് മോഡിഫൈ ചെയ്തതാ. അവൻ ഈ ബൈക്ക് വാങ്ങീട്ട് നേരെ ബാംഗ്ലൂര് ഒരു ഗാരേജില് കയറ്റാ ആദ്യം ചെയ്തത്. "

നല്ല കാറ്റു വീശുന്നുണ്ട്. തണുപ്പത്ത് കിടു കിടെ വിറക്കുന്നത് സംസാരിക്കുമ്പോൾ ബുദ്ധിമുട്ടാവുന്നുണ്ട്. ഈ തണുപ്പിനെ തടയാൻ എനിക്കാകെ ഒരു നേർത്ത കോട്ടൺ ഷർട്ടിൻ്റെ മറ മാത്രമേയുള്ളൂ.
ചിന്നുവിനാണെങ്കിൽ ഭാഗ്യത്തിന് ജീൻസ് ജാക്കറ്റുണ്ട്.

ചെവിയിൽ ചൂളം വിളിക്കുന്ന കാറ്റിൻ്റെ കടുത്ത സുഗന്ധം ഉള്ളിൻ്റെയുള്ളിലെ ഭയം കൂടാൻ കാരണമായി... ആനകളോ അതോ... അറിയില്ല. ഞാൻ ചിന്നുവിൻ്റെ തോളത്ത് തട്ടി ബൈക്കിന് വേഗം കൂട്ടാൻ പറഞ്ഞു.

വീശിയടിക്കുന്ന കാറ്റിൽ മഞ്ഞ് ഒഴുകി പരന്നു.

💬 Comments

View all comments