Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]
കോഴ്‌സ്. അത് കഴിഞ്ഞാപ്പിന്നെ കല്യാണാവും. അങ്ങനെ വല്യ ഒരു ശല്യം ഒഴിഞ്ഞു കിട്ടും" ഞാൻ ദീർഘശ്വാസം വിട്ടു. "എന്നിട്ട് വേണം മനസമാധാനായിട്ട് ജീവിക്കാൻ..."
പറഞ്ഞ് തീരുന്നതിന് മുൻപ് ചിന്നു ബ്രേക്ക് പിടിച്ചു. എൻ്റെ മൂക്ക് അവളുടെ തലയിലെ ഹെൽമെറ്റിൽ ചെന്നിടിച്ചു. ഒരക്ഷരം മൊഴിയാതെ വീണ്ടും അവൾ ബൈക്ക് മുന്നോട്ടെടുത്തു.
💬 Comments
View all comments