0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും 2 [Jumailath]

Author : kkstories Read All Parts 46.1K

ഓടികൊണ്ടേയിരുന്നു. "പിന്നെ അല്ലാതെ?

എല്ലാരും ഏട്ടനെ പോലെയാണോ? ഞാനൊരാളെ കല്യാണം കഴിച്ച് ജർമ്മനിക്ക് പോവും. ഏട്ടനിങ്ങനെ അഞ്ജന ചേച്ചിയേം ഓർത്ത്...."പെട്ടെന്നവൾ അരുതാത്തതെന്തോ പറഞ്ഞ് അബദ്ധം പറ്റിയ മട്ടിൽ സംസാരം നിർത്തി.

കനത്ത നിശബ്ദത. ചുറ്റും കട്ട കെട്ടിയ ഇരുട്ടിലൂടെ ബൈക്ക് അതിവേഗം മുന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു."ഏട്ടാ.... ഞാൻ അതുദ്ദേശിച്ച് പറഞ്ഞതല്ല. പറഞ്ഞ് വന്നപ്പോ അങ്ങനെ ആയതാ...

"മറുപടിയൊന്നുമില്ലാതെ ഞാൻ ചിന്തകളിലാണ്ടു. പതിയെ മനസ്സിൻ്റെ ആഴങ്ങളിൽ കുഴിച്ചു മൂടിയ ചില ഓർമ്മകൾ തെളിമയോടെ എൻ്റെ സ്മൃഥി പഥത്തിലെത്തി. അഞ്ജന. എട്ടാം ക്ലാസിൽ വെച്ചാണ് അവളെ ആദ്യമായി കാണുന്നത്.

പ്ലസ്ടു വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. അതിനിടക്ക് എപ്പോഴോ അവൾക്ക് പ്രണയമായി. അതറിഞ്ഞിട്ടും ഞാൻ അറിയാത്തത് പോലെ നടന്നു. എന്തോ എനിക്ക് അത് ശരിയാവില്ലെന്ന് തോന്നി.

അതൊക്കെ മറന്ന് എപ്പോഴോ ഞാനും അവളെ പ്രണയിച്ചു പോയി. എല്ലാം പതിവു പല്ലവി തന്നെ. വീട്ടുകാരുടെ എതിർപ്പ്. ജോലി ആകാത്തതിൻ്റെ പ്രശ്നം.

കാരണങ്ങൾ പലതും ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പായിരുന്നു അവളുടെ വിവാഹം. കാരണം കല്യാണം നടന്നില്ല. അധികം വൈകാതെ ഗർഭിണിയുമായി. പ്രസവത്തിൽ അവളും കുഞ്ഞും മരിക്കുകയും ചെയ്തു.

ഞാൻ കണ്ണു തുടക്കുന്നത് ചിന്നു റിയർവ്യൂ മിററിൽ കണ്ടു."ഏട്ടാ... പിന്നേം പിന്നേം അതോർത്തിട്ട് എന്താ ഏട്ടാ? പോയവര് തിരിച്ച് വര്വോ"?ഞാനൊന്നും പറയാതെ മുന്നിൽ നീണ്ടു കിടക്കുന്ന റോഡിലെ മഞ്ഞ വരയിലൂടെ മഞ്ഞ് ഒഴുകി നീങ്ങുന്നത് അലസമായി നോക്കി ഇരുന്നു."എന്നോടെന്താ അവള് പറഞ്ഞത് എന്നറിയോ?

ഞാനാ കല്യാണത്തിന് ചെല്ലരുതൂന്ന്. എന്നെ കണ്ടാൽ അവൾ ഇറങ്ങി വരൂന്ന്. അതാ ഞാൻ പോവാഞ്ഞത്. എന്നിട്ട് അന്ന് ഞാൻ അവളുടെ

💬 Comments

View all comments