0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍]

Author : രാമൻ Read All Parts 108262

കാട്ടാന്‍ അവള്‍ മടിക്കില്ല. തിരിച്ചു ഫ്ലാറ്റിലെത്തിയപ്പോഴേക്കും അച്ചു പഴയ ആൾ തന്നെയായിരുന്നു. കട്ടിലിൽ കിടന്നു ഓരോ ഓർഡർ ഇടും.

"കിച്ചൂ തുണികളെല്ലാം വാഷിങ് മെഷീനിലിട്, അവിടെ അടിച്ചുവാര്, ഇവിടെ തുടക്ക്, തുലികളെല്ലാം അറിയിടണം, പത്രങ്ങൾ കഴുകാനുണ്ടാവല്ലോ അത് കഴുക്" എനിക്കൊരു അന്നൊരു വേലക്കാരെന്റെ റോളായിരുന്നു. ദോശയും വാങ്ങി വന്ന റോഷനും അതിൽ പെട്ടു അവന്റെ ദയനീയ നോട്ടം പാടേ അവണിക്കനെ എനിക്ക് കഴിഞ്ഞുള്ളു.. .രാവിലത്തെ പണികളെല്ലാം കഴിഞ്ഞു അവൾക്കുള്ള ദോശയും പാത്രത്തിലാക്കി ചെല്ലുമ്പോൾ അവളുടെ മുഖത്തു ഒരു കള്ള ചിരിയുണ്ടായിരുന്നു.ഒരിക്കലും പണിയെടുക്കാത്ത എന്നെ പണിയെടുപ്പിച്ചത്തിലുള്ള ആത്മസന്തോഷം.മുഖത്തു പുച്ഛം വാരി വിതറി ഞാന്‍ അവളെ കഴുപ്പിക്കുമ്പോൾ. അവൾക്കുള്ള ചായയുമായി റോഷന്‍ വന്നു.

"റോഷ നീ കഴിച്ചോ " അച്ചുവിന്റെ ചോദ്യം കേട്ടതും കിളിപോയവനെ പോലെ നിൽക്കുന്ന റോഷനെ കണ്ടിട്ട് അവൾ പിന്നെയും ചോദിച്ചു.

"നീ എന്താടാ ഇങ്ങനെ നോക്കുന്നെ"

"എടീ അച്ചു അവന് ആദ്യായിട്ട നിന്റെ വായിൽ നിന്ന് ചീത്തയല്ലാത്തൊരു വാക്കു കേൾക്കുന്നത്. അതിൽ മുഴുകിയിരിക്ക പാവം " ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞതും അതേയെന്ന് അവനും തലയിട്ടി.

കുറച്ചു നേരം നിന്ന റോഷൻ ഉച്ചക്ക് ചോറുമായി വരാമെന്ന് പറഞ്ഞു സ്ഥലം കാലിയാക്കി. കഴിച്ചു കഴിഞ്ഞ പത്രങ്ങൾ കഴുകുമ്പോഴായിരുന്നു. അച്ചു വിളിച്ചത്. മുറിയിൽ ചെന്നു നോക്കുമ്പോൾ അവൾക്കൊരു പരിഭ്രമം പോലെ.

"എന്താ അച്ചു "

"എടാ അ..ത് എനിക്കൊന്നു..ടോയ്‌ലെറ്റിൽ പോണം "അവൾ വിക്കി വിക്കി പറഞ്ഞു.അത് കേട്ടപ്പോ എനിക്ക് ചിരിവന്നു.

"അതിനാണോ നീ കിടന്ന് വിക്കിയത് വാ പോകാം..."

"അ ത് നീ......."

"എന്റെ പൊന്നച്ചു ഞാൻ നോക്കാൻ ഒന്നും

💬 Comments

View all comments