0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]

Author : രാമൻ Read All Parts 50678

ഇനിയും പണിയെന്നു കേട്ടപ്പോൾ ഞാൻ ചിണുങ്ങി. ദേവു എന്റെ അടുത്ത് വന്നു എന്റെ കവിളിൽ പിടിച്ചു.

"എന്റെ പോന്നു കിച്ചുവല്ലേ. നീ ഇവളുടെ കാര്യം മാത്രം നോക്കിയാൽ മതി.ഞാനും സഹായിക്കാം. എനിക്ക് കുറേ വർക്കും ചെയ്യാനുണ്ട് അതുകൊണ്ടാ " അവളുടെ അപേക്ഷ എനിക്ക് തള്ളണവില്ലായിരുന്നു ഞാൻ തലകുലുക്കി സമ്മതിച്ചു.

"നല്ല കുട്ടി .... അപ്പൊ നീ അവളെ ബാത്‌റൂമിലേക്ക് കൊണ്ടുപോയിക്കോ ഞാൻ എന്തെങ്കിലും കഴിക്കാനുണ്ടാക്കാം "അവൾ എനിക്കൊരുമ്മയും തന്ന് പുറത്തേക്ക് പോയപ്പോ ഞാൻ തിരിഞ്ഞു അച്ചുവിനെ നോക്കി. എന്താടാന്നുള്ള ഭാവം പെണ്ണിന്. എന്തായിരുന്നു അവളുടെ അഭിനയം.

"എന്താടാ നോക്കുന്നത് മര്യാദക്ക് വന്നു എടുത്തോ ഇല്ലെങ്കിൽ അറിയാലോ "

"അമ്മിഞ്ഞക്ക് പിടിച്ചത് പറയും എന്നല്ലേ "ഞാൻ പെട്ടന്ന് കേറി പറഞ്ഞു.

"ഹി ഹി അതുതന്നെ " അവൾ അളിഞ്ഞ ഒരു ചിരി ചിരിച്ചു. വാ പോകാം. അവളെ വാരിയെടുത്ത് ഞാൻ ബാത്‌റൂമിലേക്ക് കൊണ്ടുപോയി.

"നിനക്ക് എന്നെ നോക്കാൻ പറ്റില്ല അല്ലേടാ....." ഇരിക്കുന്നതിനിടയിൽ അവളുടെ ഉണ്ടക്കണ്ണുകൾ മിഴിച്ച് അങ്ങനെ പറഞ്ഞപ്പോ ഞാൻ തല താഴ്ത്തി.എന്താണെന്ന് അറിയില്ല ആ കണ്ണുകൾക്ക് എന്തോ ശക്തി പോലെ.

"എന്റെ അച്ചു നീ അങ്ങനെ നോക്കല്ലേ. എനിക്ക് എന്തോ പോലെ " ഞാൻ ഉള്ള കാര്യം അങ്ങു പറഞ്ഞു.

"എന്ത് പോലെ..." അവളുടെ കുണുങ്ങിയുള്ള ചിരി.

"ഒന്ന് പോ അച്ചു...." ഞാൻ തിരിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവളുടെ ചിരി പിന്നെയും കേൾക്കാമായിരുന്നു.ഞാൻ പുറത്തിറങ്ങി വാതിൽ ചാരി.

"കഴിയുമ്പോൾ വിളിക്ക് " ഞാൻ വിളിച്ചു പറഞ്ഞു കിച്ച്നിലേക്ക് പോയി ദേവു അവിടെ എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ്.

"ടാ

💬 Comments

View all comments