Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]
നീതന്നെയല്ലേ ഇവളുടെ കാര്യം മാത്രം നോക്കിയാൽ മതിയെന്ന് പറഞ്ഞത്. എന്നിട്ടിപ്പോ..... " അവളുടെ കുശുമ്പ് കണ്ട് എനിക്ക് ദേഷ്യം വന്നു.
"ഇവളുടെ കാര്യം നോക്കാനാ പറഞ്ഞത് അല്ലാതെ അവളുടെ കൂടെ കിടക്കാനല്ല.....ഇങ്ങനെയാണെങ്കിൽ ഞാനും കിടക്കും " ദേവു അതും പറഞ്ഞു അച്ചുവിന്റെ മറ്റേ സൈഡിലേക്ക് ഓടിക്കേറി കിടന്നു.
"എടി പട്ടി എന്റെ കാലു " അവളുടെ വരവ് കണ്ട് പേടിച്ചു അച്ചു കാറി.
"പോടീ കാലൊടിഞ്ഞ മഞ്ഞ തവളെ" അച്ചുവിന്റെ വയറിലൂടെ ദേവു കൈ ചുറ്റി പിടിച്ചുകൊണ്ടു പറഞ്ഞപ്പോൾ. അച്ചു അവളെ കണ്ണുരുട്ടി നോക്കി.
"ഓഹോ അപ്പൊ ഞാൻ വിളിച്ചാൽ കുറ്റം അവൾ വിളിച്ചാൽ ഒന്നുമില്ല ല്ലേ " ഞാൻ തലപൊക്കി രണ്ടുപേരെയും നോക്കിയപ്പോൾ അവർ അത് ചിരിച്ചു തള്ളി.....
ദേവു വന്നതോടുകൂടി എന്റെ പണികളെല്ലാം കുറഞ്ഞു. അച്ചുവിന് വേണ്ട കാര്യങ്ങളൊക്കെ ദേവു എന്നെക്കൊണ്ട് തന്നെ ചെയ്യിച്ചു. എന്ത് ചെയ്യുമ്പോഴും അച്ചുവിന്റെ ഉണ്ടക്കണ്ണ് മിഴിച്ചുള്ള നോട്ടം അത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. റൂമിൽ കിടത്തി പുറത്തേക്ക് ഞാൻ പോരുമെങ്കിലും ഇടക്കിടക്കി അവളെ കാണാൻ തോന്നും.അതെന്താണെന്ന് എനിക്കും അറിയില്ല.അവളുടെ റൂമിന് മുന്നിലൂടെ നടന്ന് ഞാൻ ഒളികണ്ണിട്ട് അകത്തേക്ക് നോക്കുമ്പോൾ ചിലപ്പോൾ അവൾ ഉറങ്ങുകയായിരിക്കും. ചിലപ്പോൾ ഫോണിലേക്ക് തള്ളിയിട്ട കണ്ണുകൾ ഉയർത്തി എന്നെ കണ്ടുപിടിക്കും. ആ സമയം അവളുടെ മുഖത്ത് വശ്യമായ ആ ചിരി വിരിയും . പിടിക്കപ്പെട്ടവനെ പോലെ ഞാൻ നിന്നുരുകും.പക്ഷെ അച്ചുവിനെ ചേച്ചിയുടെ സ്ഥാനതല്ലാതെ കണ്ടില്ലെന്നതാണ് സത്യം. ദേവു എപ്പോഴും ആക്റ്റീവ് ആയിരുന്നു തമാശ പറയലും കളിയാക്കലുമായി ദിവസങ്ങൾ കഴിഞ്ഞു പോയി.
അന്ന് അച്ചുവിനെയും കൊണ്ട് ഞങ്ങൾ
💬 Comments
View all comments