Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]
അവള്‍" ഫുഡും കൊണ്ട് അവളുടെ അടുത്ത് പോകാം എന്ന് കരുതി ഞാൻ ചോദിച്ചു...
"ഇല്ല ഞാൻ എടുത്ത് തരാം നീ കൊടുക്കോ " അവൾ കിച്ചനിലേക്ക് നീങ്ങി കൊണ്ടു ചോടിച്ചു.
"ഹാ വേഗം എടുക്ക് "
"അല്ല നിനക്ക് അവളുടെ ശ്രദ്ധയെ ഉള്ളു അല്ലെ ഞാൻ എന്തെങ്കിലും കഴിച്ചൊന്നു നീ ചോദിച്ചോ...."
ഉച്ചക്കുള്ള ബിരിയാണി ചൂടാക്കുന്നതിനിടയിൽ അവൾ ദേവു എന്നോട് പരിഭവം പറഞ്ഞു.
"അയ്യോ.... എന്റെ കുട്ടി ഒന്നും കഴിച്ചില്ലേ." ഞാൻ അവളെ മെത്തേക്ക് ചാരി ചോദിച്ചു.
" പോടാ അവന്റെ ഒരു സോപ്പിങ്..നീ ഒന്നും കഴിക്കാതെ പോയാൽ ഞങ്ങൾക്കെങ്ങനെയാ ഇറങ്ങാ.. "
"ഞങ്ങൾക്കൊ.... അപ്പൊ അച്ചുവും കഴിച്ചില്ലേ..."
" റിയ കൊടുത്തിട്ടുണ്ട് പിന്നെ നിന്റെ വാതിൽ അടച്ചുള്ള പോക്ക് കണ്ട് കുറച്ചേ കഴിച്ചുള്ളൂ.... "
എനിക്കാകെ വിഷമമായി ഇന്നത്തെ ദിവസം മൊത്തം പോക്കാ. വെറുതെ എടുത്ത് ചാടി ഓരോന്ന് ചെയ്ത് എല്ലാവരെയും വിഷമിപ്പിച്ചു. വേണ്ടിയില്ലായിരുന്നു.
"സോറി ദേവൂസേ ഇനി ഞാൻ വിഷമിപ്പിക്കില്ല പോരെ....... " അവളെ മുഖം ഞാൻ കൈപ്പതിയിൽ കോരി എടുത്ത് കൊണ്ട് ആ കണ്ണിൽ നോക്കി ചോദിച്ചപ്പോ ദേവു എന്നെ കെട്ടിപ്പിടിച്ചു അവളിലേക്ക് ചേർത്തു.
"ഈ സ്നേഹം എന്നും ഉണ്ടാവോട കൊരങ്ങാ " പുഞ്ചിരിയോടെ ദേവു ചോദിച്ചു. ഞാൻ ഉത്തരം നൽകാതെ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.
"അവിടെയല്ല ഇവിടെ " നെറ്റിയിൽ നിന്ന് ചുണ്ടെടുത്തപ്പോ അവൾ അവളുടെ ചുവന്ന ചുണ്ടുകൾ തൊട്ടു കാണിച്ചു. ഞാൻ ഒന്ന് പരുങ്ങിയെങ്കിലും സമയം കളയാതെ എന്റെ ചൂണ്ടു വിരൽ അവളുടെ ചുണ്ടിന് മീതെ ക്രോസ്സ് ആയി
💬 Comments
View all comments