0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]

Author : രാമൻ Read All Parts 49381

തിരിച്ചു വന്നു...

"ദേ കിച്ചൂ മതി നിന്റെ അഭിനയം. മര്യാദക്ക് എന്നെ പ്രൊപ്പോസ് ചെയ്തോ " അവൾ ചിണുങ്ങി കൊണ്ടു കണ്ണുരുട്ടി.

"ഓ പ്രൊപ്പോസ് ചെയ്യാൻ പറ്റിയ കോലം " ഞാൻ അവളെ കണ്ണുകൊണ്ട് ഉഴിഞ്ഞു പറഞ്ഞു. കൈക്കും കാലിനും കെട്ടും. പടർന്നു കിടക്കുന്ന മുടിയും. കരഞ്ഞു തളർന്ന മുഖവും...എന്നാലും സുന്ദരി തന്നെ.

" ചെക്കാ നീ എന്റെ അമ്മിഞ്ഞക്ക് പിടിച്ചത് ദേവുവിനോട് പറയേണ്ടെങ്കിൽ വേഗം ചെയ്തോ " അവളുടെ ഭീഷണിക്ക് മുന്നിൽ അല്ലായിരുന്നെങ്കിലും ഞാൻ അവളെ കട്ടിലിന്റെ ക്രാസയിൽ ചാരി നേരെ ഇരുത്തി. അവിടെ പൂവോ ഒന്നും തന്നെയില്ലായിരുന്നു.
പിന്നെ നോക്കിയപ്പോൾ ടേബിളിന്റെ മുകളിലുള്ള പ്ലേറ്റിലെ ബിരിയാണിയാണ് കണ്ടത്. അത് തന്നെ എടുത്തു. ഞാൻ ചെയ്യുന്നത് എന്താണെന്ന് നോക്കി അവളിരിക്കുന്നുണ്ട്. ഞാൻ പ്ലേറ്റ് രണ്ടു കൈകൊണ്ടും പിടിച്ചു ബെഡിൽ മുട്ട് കുത്തിയിരുന്നു.

"എടീ എനിക്ക് പ്രൊപ്പോസ് ചെയ്യാൻ ഒന്നും അറിയില്ല.... പക്ഷെ ഈ ബിരിയാണി ആണേൽ സത്യം നീ എന്നും എന്റേത് മാത്രം ആയിരിക്കും. നിനക്ക് വേണ്ടി ഞാൻ എത്ര ബിരിയാണി വേണേലും വാങ്ങി തരും.ഈ ബിരിയാണിയിലെ കോഴിയെ പോലെ നിന്നെ ഞാൻ പൊന്നു പോലെ നോക്കും ഇത് സത്യം സത്യം സത്യം " ഞാൻ ബൈബിൾ വായിക്കുന്ന സ്റ്റൈലിൽ സംഗതി അങ്ങു പറഞ്ഞപ്പോൾ അച്ചു അന്തം വിട്ടു എന്നെ നോക്കി. പ്ലേറ്റിലെ ബിരിയാണിയിലെ കോഴിക്കാൽ എടുത്ത് ഞാൻ അച്ചുവിന് നേരെ നീട്ടി.

" ഐ ലബ് യു അച്ചൂ....... " ഞാൻ നീട്ടി വിളിച്ചു പറഞ്ഞപ്പോ അച്ചു ആർത്തു ചിരിച്ചു......

"എന്റെ കിച്ചൂ ലോകത്ത്

💬 Comments

View all comments