0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]

Author : രാമൻ Read All Parts 49466

കൊണ്ടു ദേവുവിനോട് പറഞ്ഞപ്പോ അവൾ എന്റെ മുഖത്തേക്ക് നോക്കി.

"നിന്റെ ചുണ്ടെങ്ങനെയാ മുറിഞ്ഞേ..." പെട്ടന്ന് ദേവു ചോദിച്ചതും അച്ചു ഞെട്ടുന്നത് ഞാൻ കണ്ടു.

"നിന്നെ അവൾ തല്ലിയോ..." മുറിവിലൂടെ ദേവു വിരലുകൾ ഓടിച്ചു.

"ഒന്നുമില്ല ദേവൂട്ടീ അവൾക്ക് ഒരുമ്മ കൊടുത്തതാ അപ്പൊ അറിയാതെ അവളുടെ മുട്ട് തട്ടി "

"അതിന് നീ എവിടെയാ തുടക്ക് ആണോ ഉമ്മ കൊടുത്തേ " അവൾ ചിരിയോടെ പറഞ്ഞപ്പോൾ ഞാനും അച്ചുവും ഒരുമിച്ചു അയ്യെന്ന് പറഞ്ഞു.

"നാക്കിനു ലൈസെൻസ് ഇല്ലാത്ത ജന്തു " അച്ചു പല്ല് കടിച്ചു.

"പിന്നെ എവിടെയാട " അവൾ എന്നെ കളിയാക്കി കൊണ്ടു ചോദിച്ചപ്പോൾ അവളുടെ ചന്തിക്ക് ഞാൻ നുള്ളി.

"അവളുടെ മുട്ട്കൈ കുത്തി എന്ന പറഞ്ഞെ. കോരങ്ങേ "

"ആ വിടാടാ..." ദേവു കരഞ്ഞപ്പോൾ ഞാൻ നുള്ളിയ സ്ഥലത്ത് തടവി കൊടുത്തു..
അച്ചു അത് കണ്ടു ചിരിച്ചു.

അച്ചുവിന് വാരി കൊടുത്തുകൊണ്ടിരുന്നപ്പോൾ ഇടക്ക് അച്ചു കണ്ണുകൊണ്ട് അങ്ങട്ട് നോക്ക് എന്ന് ആംഗ്യം കാട്ടിയപ്പോൾ ഞാൻ തല തിരിച്ചു നോക്കി. ഞാൻ വാരി കൊടുക്കുന്നത് സാകൂതം വീക്ഷിക്കുകയായിരുന്നു ദേവു. ആ നോട്ടം കണ്ടപ്പോ അവളും അതുപോലെ ആഗ്രഹിക്കുന്നുണ്ടെന്നു എനിക്കു തോന്നി... ഞാൻ അവൾക്കു നേരെ ഒരു ഉരുള നീക്കിയപ്പോൾ അവൾ സന്തോഷത്തോടെ ഏറ്റുവാങ്ങി ഞങ്ങളെ രണ്ടുപേരെയും നോക്കി. ഉടനെ തന്നെ അവളുടെ കണ്ണു നിറഞ്ഞു ഒഴുകി എന്റെ തോളിലേക്ക് തലവെച്ചു കിടന്നു ഞാനും അച്ചുവും ഒരുപോലെ ഞെട്ടി.അങ്ങനെ അച്ചുവിനെ പോലെ പെട്ടന്നൊന്നും കരയാത്ത പെണ്ണിനെ കണ്ടപ്പോൾ ഞങ്ങൾ രണ്ടുപേരും വല്ലാതായി

"ദേവൂട്ടി എന്തുപറ്റി " ഞങ്ങൾ ഇരുവരും

💬 Comments

View all comments