0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]

Author : രാമൻ Read All Parts 49393

എന്റെ ബോക്സറും ടീ ഷർട്ടും... ഇത് നോക്ക് അച്ചു ചേച്ച്യേ അവൾ " ഞാൻ അച്ചുവിനോട് പരിഭവം പറഞ്ഞു. ഒന്നാമതെ കഴുകിയിടാൻ എനിക്ക് മടിയ അതിന്റെ ഇടക്കാണ് അവളുടെ ഈ ഒപ്പിക്കൽ.

"എന്താ ദേവു നിനക്ക് നിന്റേത് എടുത്തിട്ടാൽ പോരെ....." അച്ചു അതിഷ്ടപ്പെടാതെ ചോദിച്ചപ്പോ ദേവു എന്റെ അടുത്ത് വന്നിരുന്നു.

"അതേ ഇതിട്ടാൽ നല്ല സുഖമാണെന്നേ.... പിന്നെ നിങ്ങളുടെ ഒക്കെ രണ്ടുമൂന്നു ദിവസമായി ഞാനാ കഴിക്കിയിടുന്നത് " അവൾ എന്റെ ചെവിപിടിച്ചു തിരിച്ചുകൊണ്ട് പറഞ്ഞു.

"എന്നാൽ എന്റെ ഷഡി കൂടെ അവടെ ഉണ്ടായിരുന്നല്ലോ അതും ഇട്ടുകൂടായിരുന്നോ..."

" ആണോ അത് ഞാൻ തിരഞ്ഞിട്ട് കണ്ടിട്ടില്ല " ദേവു നിസാരമട്ടിൽ പറഞ്ഞു.

"ശ്ശേ വൃത്തികേട്..." അച്ചു മുഖം ചുളിച്ചു.

"ദേ പെണ്ണെ നീ വല്ല്യ വൃത്തിക്കാരി അവല്ലേ..പണ്ട് സ്കൂളിൽ പോകുമ്പോൾ. ഷണ്ടി ഉണങ്ങാഞ്ഞിട്ട് നീ എന്റെ ഇട്ടല്ലേ പോയത്.. അപ്പൊ ഈ വൃത്തി ഒക്കെ എവിടെയായിരുന്നു.." ദേവു അച്ചുവിനെ കളിയാക്കിയപ്പോൾ ഞാൻ ചിരിച്ചു.

"നീ വല്ല്യ ചിരിയൊന്നും വേണ്ട.. നീ ഉടുക്കാതെ അല്ലടാ സ്കൂളിൽ പോയിരുന്നത് " അച്ചു എന്റെ നേർക്ക് ആയുധം എറിഞ്ഞപ്പോൾ. കണ്ണുചിമ്മി ഞാൻ സമ്മതിച്ചു. ഇനി എന്തെകിലും എതിർത്തു പറഞ്ഞാൽ രണ്ടു പെണ്ണുങ്ങളും കൂടെ എന്നെ കളിയാക്കി കൊല്ലും.

"നീ അവൾക്ക് വാരികൊടുക്ക് ഉച്ചക്ക് മര്യാദക്ക് കഴിച്ചിട്ടില്ല... പിണങ്ങി പോവാൻ ഒരുത്തനും തെറ്റാൻ ഒരുത്തിയും... പട്ടിണി കിടക്കാൻ ഞാനും..." ദേവു കള്ള വിഷമം കാണിച്ചു പറഞ്ഞു.

"എന്റെ ദേവു നമുക്ക് ഉച്ചക്ക് ഉള്ളത് കൂടെ ഇപ്പൊ കഴിക്കാം എന്താ " ഞാൻ അച്ചുവിനെ വാരികൊടുത്ത്

💬 Comments

View all comments