0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]

Author : രാമൻ Read All Parts 49541

ചെയ്യാ...
"അച്ചൂ ദേവു എല്ലാം അറിഞ്ഞിട്ട് മതി നമ്മൾ ഒന്നാവുന്നത് അത് വരെ നമുക്ക് കാക്കാം അല്ലെ "
ഞാൻ അവളെ കൂട്ടി പിടിച്ചുകൊണ്ടു ചോദിച്ചു. അവൾ അതേ എന്ന് തലകുലുക്കി പറഞ്ഞു.
അന്ന് ദേവൂവും ഞാനും അച്ചുവും ഒരുമിച്ചു കിടന്നു. അച്ചുവിന്റെ കാൽ തട്ടുമെന്ന് പറഞ്ഞെങ്കിലും അച്ചുവിനെ അതൊരു പ്രശ്നമേ അല്ലായിരുന്നു.... രണ്ടു പേരുടെ നടുക്ക് ആ ചൂട് കൊണ്ടുഞാൻ പതിയെ ഉറങ്ങി..........

തുടരും........

എത്രത്തോളം നന്നായി എന്ന് അറിയില്ല. പരീക്ഷ ആയതുകൊണ്ട് ഇനി അടുത്ത പാർട്ട്‌ കുറച്ചു വൈകും.... സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി സ്നേഹം

????

💬 Comments

View all comments