0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]

Author : രാമൻ Read All Parts 49173

ശബ്‌ദം കാറിനുള്ളിൽ കുലുക്കം സൃഷ്ടിച്ചപ്പോ. റിയ ഞെട്ടി കൈ പിൻവലിച്ചു അവൾ ആകെ വിളറി വെളുത്തു. എന്നിലേക്ക് നോക്കാൻ കഴിയാതെ അവൾ സൈഡിലേക്ക് ശ്രദ്ധ മാറ്റി. ഒന്നാമതേ അവൾ ഇന്ന് പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അപ്പോഴാണ് അവളുടെ കൊഞ്ചൽ. ദേഷ്യം തീരാതെ ഞാൻ ആസിലേറ്ററിൽ കാലമർത്തിയതും കാർ റോട്ടിലൂടെ ചീറിപാഞ്ഞു.തിരക്കുള്ള റോട്ടിലേക്ക് കേറിയതും
നിർത്താതെ ഹോൺ മുഴക്കികൊണ്ട് മുന്നിലുള്ള വണ്ടികളെ ഞാന്‍ഓവർ ടേക്ക് ചെയ്തു കേറി. റിയയെ ഞാനും ശ്രദ്ധിച്ചിരുന്നില്ല വണ്ടിയുടെ പോക്ക് കണ്ട് റിയ പേടിച് എന്റെ തോളിൽ കൂട്ടി പിടിച്ചു.

"കിച്ചൂ പ്ലീസ് പതുക്കെ പോ.... പ്ലീസ് കിച്ചൂ...." അവൾ പതുക്കെ പേടിച്ചു കൊണ്ട് വിതുമ്പികൊണ്ടുമാണ് പറഞ്ഞത്. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുനിറഞ്ഞൊഴുകുന്നുമുണ്ട്. അത് കണ്ടപ്പോൾ എനിക്ക് വല്ലാതായി ഞാനും കാറിന്റെ സ്പീഡ് കുറച്ചു സൈഡിലായി നിർത്തി.മനസ്സ് ഒന്ന് ശാന്തമാവനമെന്ന് തോന്നി.

കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല. അവളുടെ കരച്ചിൽ ഒന്ന് നിന്നപ്പോ. ഞാനും അവളുടെ നേർക്ക് തിരിഞ്ഞു.

"സോറി റിയേച്ചി ഞാൻ അപ്പൊ അങ്ങനെ പറഞ്ഞു പോയി. ആ സമയത്ത് എന്റെ ചിന്ത എവിടെയോ ആയിരുന്നു അതാ " ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

" അത് സാരല്ല.....നീ അങ്ങെനെ പെട്ടന്ന് പ്രതികരിച്ചപ്പോ ഞാൻ.... " അവളും ഒന്ന് ചിരിക്കാൻ ശ്രമിച്ചു.കണ്ണുകൾ രണ്ടും തുടച്ചുകൊണ്ട്. എന്റെ തോളിൽ ഒന്ന് നുള്ളി.

"വണ്ടി എടുക്കട "

" അപ്പോ വിഷമം മാറിയോ " ഞാൻ കളിമട്ടിൽ ചോദിച്ചപ്പോൾ അവൾ ഒന്ന് മൂളി.ഞാൻ വണ്ടി എടുത്തു പതുക്കെയാണ് പോയത്. നേരത്തെയുള്ള അന്തരീക്ഷം

💬 Comments

View all comments