0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]

Author : രാമൻ Read All Parts 55930

നോക്കിയപ്പോൾ അവൾ വീണ്ടും അടിയിലേക്ക്നോക്കെന്ന് കണ്ണുകൊണ്ടു കാണിച്ചു. അവൾ ആ നീല ടോപ് പതിയെ പൊക്കി മേലോട്ട് കൊണ്ടുപോയി. ഞാൻ ഷോക്കടിച്ചപോലെ നിന്നു.തീരെ കൊഴുപ്പില്ലാത്ത ആ വടിവൊത്ത വയറുമൊത്തം അവൾ തുറന്നു കാട്ടി.അവളിട്ടെ നീല ബ്രായുടെ അടിഭാഗം ചെറുതായിട്ട് ഞാൻ കണ്ടു . പരന്ന ആ വയറിലെ കുഞ്ഞു പൊക്കിൾ കുഴി കാണാൻ തന്നെ നല്ല രസം. അതൊന്നു തൊട്ടു നോക്കാൻ എനിക്ക് തോന്നിയെങ്കിലും ഞാൻ അടങ്ങി നിന്നു. മിനുത്ത തൊലി ശ്വാസമെ ടുക്കുന്നതിനനുസരിച്ച് പതിയെ താളം വെച്ചു ആടി .കൂടുതൽ നേരം അങ്ങനെ നിൽപ്പിക്കാതെ ഞാൻ വേഗം അത് താഴ്ത്തി.
അവൾ അടുത്തത് കാണിക്കാൻ ഒന്ന് എഴുന്നേറ്റപ്പഴേ ഞാൻ തടഞ്ഞു.

"മതി..."

"ഹേ കഴിഞ്ഞില്ല..."

"അത് മതിയെന്റെ ദേവൂ......" ഞാൻ അവുടെ കൈ കൂട്ടി പിടിച്ചു പറഞ്ഞു.അല്ലെങ്കിൽ അവൾ എല്ലാം കാണിക്കും. ഇങ്ങനെ ഒരു സാധനം.! ഇതെങ്ങാനും അച്ചു അറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി.അടിയിൽ ആദ്യം തന്നെ അനക്കം വെച്ചു.

"അയ്യേ നിനക്ക് നാണം ആണോ..?? ഹി ഹി.എന്നാൽ പറ ഞാൻ സുന്ദരിയാണോ " ഊരക്ക് രണ്ടു കൈയും കൊടുത്ത് എന്റെ മുന്നിൽ അവൾ ഞെളിഞ്ഞു നിന്നു. ഞാൻ കൈകൂപ്പി.

"പൊന്നു ദേവു നീ തന്നെ സുന്ദരി. "എന്റെ ദയനീയ ഭാവം കണ്ടു ദേവു കുറച്ചു നേരം അങ്ങനെ ഒരു പുഞ്ചിരിയുമായി നോക്കി നിന്നു. തിരിച്ചു ഞാനും.

"നമുക്ക് പോവണ്ടേ നീ വേഗം റെഡി ആയി വാ ഞാൻ അപ്പഴേക്കും റെഡി ആവാം. സമയം ഇപ്പൊ തന്നെ 3 ആയി," ദേവു പെട്ടന്നു പറഞ്ഞു റൂമിലേക്ക് പോയി.

💬 Comments

View all comments