Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]
കഴിഞ്ഞാൽ നീ ആരെങ്കിലും ഒക്കെ കെട്ടും. കിച്ചു അതുപോലെ എന്തെങ്കിലും ഒരു പെണ്ണിനേയും കൊണ്ടു വരും അത് കഴിഞ്ഞാൽ നിങ്ങളുടെ കുടുംബം കുട്ടികൾ അവരുടെ കാര്യങ്ങൾ. നമ്മക്ക് ഇതുപോലെ എപ്പോഴെങ്കിലും ഒരുമിച്ചിരിക്കാൻ കഴിയോ,താമശപറയാൻ കഴിയോ,ഒരുമിച്ച് കിടന്നു ഉറങ്ങാൻ കഴിയോ. ഓരോരുത്തർ അവരവരുടെ കാര്യം നോക്കി അങ്ങനെ പരസ്പരം കാണാതെ. ഇപ്പൊ ഉള്ള നമ്മളുടെ ലോകം തന്നെയല്ലേ മാറുന്നത് "ദേവു ഓരോ കാര്യം പറയുമ്പോൾ എന്റെ മനസിൽ ഒരു വിങ്ങൽ.അത് ദേവുവിനെ ആലോചിച്ചായിരുന്നു. അവൾ ഒരാളുടെ ഭാര്യയാവുന്നത് ഓർക്കാൻ വയ്യ. അതിൽ കൂടുതൽ അവൾ ഞങ്ങളെ വിട്ടു പോകുന്നത് ആലോചിക്കാനേ കഴിയുന്നില്ല എന്നാൽ അവൾ കരുതുന്നത് ഞാനും അച്ചുവും വേറെ പോകുമെന്നാണ് അത് ഒരിക്കലും നടക്കില്ലെന്നു അവൾക്കറിയില്ലല്ലോ.പാവം അവളോട് ഇതെങ്ങനെ പറയും.
"അല്ല ദേവു അപ്പൊ നിനക്ക്
കല്യാണം ഒന്നും വേണ്ടേ " അച്ചു ഒരാക്കലോടെ അവളോട് ചോദിച്ചു.അത് കേട്ടപ്പോൾ ഞാൻ ഒന്ന് വാ പൊത്തി ചിരിച്ചു.
" നീ പോടാ " ദേവു എന്റെ നേർക്ക് ചീറി
"എനിക്ക് കല്യാണം ഒന്നും വേണ്ട. ഞാൻ നിങ്ങളെ ആരുടെയെങ്കിലും എടുത്ത് ജീവിച്ചോളാം എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം എങ്കിലും തന്നാൽ മതി.നിങ്ങൾ ആരെങ്കിലും എനിക്കൊപ്പം വേണം.അത് മതി എനിക്ക് " ദേവു പറഞ്ഞു നിർത്തിയതും അച്ചു ഞെട്ടിയത് ഞാൻ നല്ലോണം അറിഞ്ഞു. എന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. ഇങ്ങനെ ആണെങ്കിൽ എനിക്കും അച്ചുവിനും എപ്പോഴാ ഒന്ന് ഒരുമിക്കാൻ പറ്റുക.ഇവളെ അങ്ങു കെട്ടിച്ചു വിടാൻ ഞങ്ങൾക്ക് രണ്ടാൾക്കും കഴിയുകയുമില്ല. ഞങ്ങൾക്കങ്ങു ഒരുമിക്കാനും പറ്റില്ല.എന്താവുമോ എന്തോ?
ഫ്ലാറ്റിലേക്ക് കേറിയതും എനിക്ക് വെടിക്കെട്ട്
💬 Comments
View all comments