0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]

Author : രാമൻ Read All Parts 56046

പോയാൽ പോരെ ...എനിക്ക് നല്ല വിശപ്പ് എന്തേലും കഴിച്ചിട്ടൊക്കെ ..." ഞാൻ തന്നെ തുടക്കമിട്ടു.എന്തെങ്കിലും ഒക്കെ പറയണ്ടേ?

"അതൊന്നും പറ്റില്ല. ഹോസ്പിറ്റലിൽ നിന്ന് വരാ ഞാൻ ഫ്രഷാവാതെ എങ്ങനെയാ. ഇന്ന് പോസറ്റീവ് കേസുകൾ തന്നെ വളരെ കൂടുതലാ. നമുക്ക് നാളെ പോവാം നാളെ എനിക്ക് ലീവാ. " അച്ചു പറഞ്ഞു. ഞാൻ ദേവുവിനെ പിന്നെയും നോക്കി അവൾ അതെയിരിപ്പ്. റിയർ മിററിലൂടെ ഞാൻ അച്ചുവിനെ നോക്കി അവൾ അങ്ങട്ടും ഇങ്ങട്ടും നോക്കി മിററിൽ നോക്കിയപ്പോൾ ഞാൻ നോക്കുന്നത് കണ്ടു ഒന്ന് വശ്യമായി ചിരിച്ചു. ഞാൻ അവളോട് ദേവുവിനെ നോക്ക് എന്ന് പറഞ്ഞപ്പോൾ അവൾ എന്താണെന്ന് ആംഗ്യം കാണിച്ചു. ഞാൻ അറിയില്ലെന്ന് ചുമലുകുലുക്കി.

"ദേവു നാളെ നീ ഫ്രീ ആണോ " അച്ചു പിറകിൽ നിന്ന് ചോദിച്ചിട്ടും അവൾ അനങ്ങിയില്ല. എന്തുപറ്റിയെന്ന് ഞാനും വിചാരിച്ചു. അച്ചു മുന്നോട്ടാഞ്ഞു പിറകിൽ നിന്ന് ദേവുവിനെ ചുറ്റി പിടിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി.

"നീയേത് ലോകത്താ പെണ്ണെ " അച്ചു അവളോട് ചോദിച്ചു. ദേവു എന്നേ അന്ന് അന്തിപ്പോടെ നോക്കി. ഞാൻ എന്താണെന്ന് ചോദിച്ചപ്പോ അവൾ കണ്ണിറുമ്മി.അച്ചു ചുറ്റിപ്പിടിച്ച ഒരു കൈ എടുത്ത് ദേവു അതിൽ ഉമ്മവെച്ചു.

"ഓ എന്താ സ്നേഹം " ഞാൻ അവരെ കളിയാക്കി

" നീ പോടാ ചെള്ളു ചെക്കാ " രണ്ട് പെരും എന്നേ ഒരുമിച്ചു വിളിച്ചു.പിന്നെ പൊട്ടിച്ചിരിച്ചു.

"ഞാൻ ഓരോന്ന് ആലോചിക്കായിരുന്നു അച്ചു "കുറച്ചു നേരത്തിനു ശേഷം ദേവു പറഞ്ഞു.

"എന്ത് "അച്ചു ചോദിച്ചു.

"എത്ര കാലം നമ്മൾ ഒരുമിച്ചുണ്ടാകും അച്ചു . ഒരു സമയം

💬 Comments

View all comments