0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]

Author : രാമൻ Read All Parts 56035

ചിരിക്കുന്നത് കേട്ടു.കാറിനകത്തു പ്രഷ
ർ കൂടികൊണ്ടിരുന്നു.പ്രശനപരിഹാരത്തിന് ഞാൻ തന്നെ മുന്നിട്ടിറങ്ങി ഒരുമ്മയല്ലേ, ദേവു അല്ലെ. ചേച്ചിയല്ലേ പോട്ടെ.

പെട്ടന്നുള്ള ഒരു ചുമ്പനം ലക്ഷ്യമാക്കി ഞാൻ നീങ്ങി. അച്ചു തലവെട്ടിച്ചു നിൽക്കയാണെന്ന് ഞാൻ മനസ്സില് കണ്ടു . അതോ അവൾ ഇത് നോക്കിനിൽക്കാണോ?. ദേവു ചുണ്ടുകൾ മുന്നോട്ടു നീക്കി. ഞാനും മുന്നോട്ടാഞ്ഞു ദേവുവിന്റെ ഇളം ചൂടുള്ള ശ്വാസം എന്റെ ചുണ്ടുകളിലും മൂക്കിലും തഴുകിയിളക്കി ചുണ്ടുകൾ കൂട്ടി മുട്ടാൻ നേരിയ ഗ്യാപ് മാത്രം. അച്ചുവിന്റെ മുഖമായിരുന്നു മനസ്സുനിറയെ അവളുടെ മുന്നിൽ വച്ചു ഇങ്ങനെ ചെയ്യുമ്പോൾ അവളുടെ അവസ്ഥ. ഞാൻ കണ്ണുമുറുക്കിയടച്ചു.ദേവുവിനോട് എനിക്ക് ദേഷ്യം തോന്നി. കണ്ണുതുറന്നില്ല അങ്ങനെ നിന്നു അവളെന്താന്ന് വെച്ചാൽ ചെയ്യട്ടെ!

ആദ്യം എന്റെ ചുണ്ട് പൊതിഞ്ഞുകൊണ്ട് ഒരു കൈ ആണ് വന്നത് പെട്ടന്നു ഞാൻ കണ്ണുതുറന്നു ദേവു എന്റെ ചുണ്ട് പൊത്തി പിടിച്ചുകൊണ്ടു അതിനുമുകളിൽ അവൾ ഉമ്മവെച്ചു. പുറകിൽ അച്ചു ദീർ ർഘമായി ശ്വാസം വിട്ടു അതുപോലെ എന്റെ ഉള്ളിലെ ആളിയ തീയും ഒന്നണഞ്ഞു.ഞാൻ സ്നേഹത്തോടെ ദേവുവിനെ നോക്കി അവൾ എന്തോ മറച്ചു വെക്കുന്ന പോലെ ചിരിച്ചു.

"ഇനി വണ്ടി എടുത്തോ...." ദേവു പുറത്തേക്ക് നോട്ടം ഇട്ടു പറഞ്ഞു. ഞാൻ പാർക്കിങ്ങിൽ നിന്ന് വണ്ടി മെയിൻ റോട്ടിലേക്ക് കേറ്റി. ആരും ഒന്നും മിണ്ടുന്നില്ല. ദേവു പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്. റിയർ മിററിലൂടെ അച്ചുവിനെ നോക്കിയപ്പോൾ അവളും അതേയിരിപ്പ്. ഇതിനു മാത്രം എന്താ ഇവിടെ സംഭവിച്ചത്. ഒരുമ്മക്ക് ഇത്ര പ്രശ്നവോ. ഇത്രനേരം എന്റെ നാക്ക് ഇറങ്ങി പോയിരുന്നു.ദേവു ഇന്ന് മുഴുവൻ കുഴപ്പിക്കുകയാണല്ലോ.

"അതേ നമുക്ക് മാളിലൊക്കെ ഒന്ന് പോയിട്ട്

💬 Comments

View all comments