Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]
കണ്ടു എന്നാൽ ഒന്നും പറഞ്ഞില്ല.
"ശ്ശേ നിന്നോട് ചുണ്ടിൽ തരാനല്ലേ ഞാൻ പറഞ്ഞെ " നിരാശയോടെ ദേവു പൊട്ടിത്തെറിച്ചു ചോദിച്ചു. എന്റെ നോട്ടം വീണ്ടും അച്ചുവിലേക്ക് നീണ്ടു.
"ദേ രണ്ടിനെയും ഞാനുണ്ടല്ലോ... ഇത് വീടല്ല ഉമ്മ വെച്ച് കളിക്കാൻ ആരേലും കണ്ടാൽ ഉള്ള മാനം പോകും "അച്ചു ദേഷ്യത്തിൽ പറഞ്ഞു. എന്നേ അത്ഭുതപ്പെടുത്തിയത് അതല്ല. ദേവുവിന് ഉമ്മ കൊടുത്തപ്പഴോ ദേവു ചുണ്ടിൽ ചോദിച്ചതിനോ അവൾ ഒന്നും പറയാത്തതാണ്. റിയേച്ചി എന്റെ അടുത്തുകൂടെ നടന്നാൽ കൊല്ലാൻ പോവുന്ന മുതലാണ്.
"എനിക്കിപ്പോ ഉമ്മ കിട്ടണം " ദേവു ബഹളം കൂട്ടി.... ഞാൻ അച്ചുവിനെയും ദേവുവിനെയും മാറി മാറി നോക്കി. ഇങ്ങനെ ഒക്കെ പറയുമ്പോൾ ഞാൻ എന്ത് ചെയ്യാനാ.
"ദേ ദേവു നിന്റെ കളിയല്ലിത് പബ്ലിക് പ്ലേസ് ആണ്. നീ എന്ത് നോക്ക കിച്ചൂ വണ്ടി എടുക്ക് "അച്ചു അവളുടെ തനി ഭദ്രകാളിത്വം പുറത്തെടുത്തു.
"അച്ചു ഇവൻ എനിക്ക് തരാമെന്ന് പറഞ്ഞതാ അത് കിട്ടാതെ ഞാൻ വണ്ടി ഓടിക്കാൻ സമ്മതിക്കില്ല.എനിക്കിപ്പോ വേണം " വാശിക്കാരി ദേവു ഉമ്മകിട്ടാതെ വിടുന്ന ലക്ഷണമില്ല. അച്ചുവിന്റെ ഈ ഭാവം എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇനിയിപ്പോൾ ഫ്ലാറ്റിലെത്തിയാൽ എന്റെ അവസ്ഥ എന്താകും.ഞാൻ അച്ചുവിനെ തന്നെ നോക്കി നിന്നു.
"നീ എന്തിനാ അവളെ നോക്കുന്നെ. അവളൊന്നും പറയില്ല, " എന്റെ നോട്ടം കണ്ടു ദേവു പറഞ്ഞു. അവസാനമായി അച്ചുവിന്റെ റിയാക്ഷനുവേണ്ടി ഞാൻ നോക്കിയപ്പോൾ അവൾ ഭാവങ്ങളൊന്നും ഇല്ലാതെ പറഞ്ഞു.
"നിന്റെ ചേച്ചില്ലേ എന്താണ് വെച്ചാൽ ചെയ്തോ " ആ പറഞ്ഞത് ഏതർത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ദേവു കുണുങ്ങി
💬 Comments
View all comments