0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 78939

കിലുക്കം..., പട്ടുതുണിയുടെ ഇഴയുന്ന ശബ്‌ദം. പിറകിൽ നിന്നാരോ കണ്ണുപൊത്തി...ചന്ദനത്തിന്റെ മണം മൂക്കിൽ തറച്ചു കയറി ഞാൻ അത് ശരീരത്തിലേക്ക് വലിച്ചാവാഹിച്ചു...

"ദേവൂട്ടി....." ഞാൻ ചെറുചിരിയോടെ വിളിച്ചു... അവളുടെ മൃദുലമായ കുണുങ്ങൽ... കയ്യിലെ കുപ്പിവളകൾ ചിരിച്ചു. ഞാൻ പെട്ടന്നു തിരിഞ്ഞു നോക്കി...
എന്റെ കണ്ണു വിടർന്നു.... അച്ചു നല്ല ചുവപ്പ് പട്ടുസാരിയിൽ തിളങ്ങുന്ന മുഖം നെറ്റിയിൽ ചന്ദനം, പടർത്തിയിട്ട മുടികൾ,അതിൽ തുളസിക്കതിർ..കണ്ണുകളിൽ തിളക്കം എടുത്ത് നിൽക്കുന്ന ആ ശരീരം.

"എന്നെ നോക്കടാ പട്ടി..." ദേവു എന്നെ അവളുടെ നേരെ തിരിച്ചു...
ആ ഊരയിൽ കൈ കുത്തി എന്നെ നോക്കി....

പച്ച പട്ടുപാവാടയും,ബ്ലൗസും നെറ്റിയിൽ ചന്ദനം, ഐശ്വര്യമുള്ള അവളുടെ കുഞ്ഞി മുഖം. ഞാൻ അവാൾക്കൊരു ഉമ്മകൊടുത്തു... അവർ എന്റെ രണ്ടു കൈയും കോർത്തുകൊണ്ട് നടക്കാനിറങ്ങി... എങ്ങാട്ടാണ് ഞാൻ പോവുന്നത്...? അവർ എന്നെ കൊണ്ടുപോവുകയാണ്... നീണ്ട വള്ളി പിളർപ്പുകൾ താണ്ടി... വലിയ കൂറ്റൻ മരങ്ങളുടെ ഇടയിലൂടെ അതിന്റെ തണൽ വിരിച്ച ഇരുട്ടിലൂടെ...ചെറുചെടികളുടെ തടസ്സങ്ങൾ കടന്ന് . പെട്ടന്നു എനിക്ക് ഒന്നും കാണാതെയായി.ഒരു ഇരുട്ട് വന്നു എന്നെ മൂടി....തലയിൽ ആരോ ആണിതറക്കുന്ന പോലെ പുളയുന്ന വേദന..ഞാൻ കണ്ണുകൾ മുറുക്കിയടച്ചു... എന്റെ കയ്യിൽ ആരോ വന്നു തലോടി... ഒരു സ്വാന്തനം പോലെ എന്റെ വേദനയെല്ലാം അലിഞ്ഞില്ലാതാവുന്ന.പോലെ ഞാൻ അച്ചുവിനെയും ദേവൂവിനെയും മാറി മാറി വിളിച്ചു... അവസാനം ഞാൻ കണ്ണുകൾ പതിയെ തുറന്നു... പന്തലിച്ചു നിൽക്കുന്ന ഒരു ഭീമൻ മരത്തിന്റെ ചുവട്ടിൽ... അച്ചു സൈഡിൽ ഇരുന്നു എന്നോട് ചിരിച്ചു. ഒരു കൈകൊണ്ട് അവളാണ് എന്നെ തഴുകുന്നത്....ഞാൻ ദേവുവിനെ നോക്കി എന്നാൽ അവളെ കാണാൻ ഇല്ല... എന്റെ

💬 Comments

View all comments