0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 78928

തന്നു തിരിച്ചോടി...."കുറുമ്പി.... " അച്ചു അവൾ പോകുന്നതും നോക്കി പറഞ്ഞു...

ഞാൻ റൂമിലേക്ക് പോകാൻ നേരം അച്ചുവിനെ നോക്കി... എന്റെ കൂടെ കിടക്കുന്നോ എന്ന് റൂമിലേക്ക് നോട്ടമിട്ടു ചോദിച്ചു... അവൾ ഒന്ന് വശ്യമായി ചിരിച്ചു എന്റെ തൊട്ടു മുന്നിൽ വന്നു....

"ഞാനിന്ന് ദേവുവിന്റെ കൂടെയാ, അതുകൊണ്ട് മോൻ ഒറ്റക്ക് കിടന്നാൽ മതിട്ടോ "എന്റെ ചുണ്ടുകൾ കൂട്ടി പിടിടിച്ചു അച്ചു അത് പറഞ്ഞപ്പോൾ ഞാൻ രണ്ടുകൈകൊണ്ടും അവളുടെ ടി ഷർട്ട്‌ അല്പം പൊക്കി ആ ഇടുപ്പിൽ പിടിച്ചു തഴുകി.... അച്ചു പെട്ടന്നു തിരിഞ്ഞു നോക്കി എന്നിട്ട് കണ്ണുരുട്ടി.

" ദേ ചെക്കാ ദേവു ഉറങ്ങീല്ല ട്ടോ "

" എനിക്കൊരു ഉമ്മ തന്നാലേ.....ഞാൻ പോയി കിടന്നോളാം..... മോളേ...." ഞാൻ കൊഞ്ചികൊണ്ട് അവളുടെ മുഖത്തേക്ക് എന്റെ മുഖം നീട്ടിയതും അച്ചു അതിൽ നിന്നും മാറി ബാക്കിലേക്ക് നീങ്ങി...
കുതറി മാറി ദേവുവിന്റെ റൂമിന്റെ ആകത്തേക്ക് കേറി തിരിഞ്ഞു നോക്കി ഞാൻ മിണ്ടൂല്ലാന്ന് കവിളുകോട്ടി കാട്ടിയപ്പോൾ അച്ചു ചുണ്ടുകൂർപ്പിച്ചു ഉമ്മതന്നു വശ്യമായി ചിരിച്ചു... പിന്നെ ആ വാതിലടച്ചു. ഞാൻ എന്റെ റൂമിലേക്ക് പോയി. നല്ല ഉറക്കം വന്നതിനാൽ എല്ലാ ദുഖവും മറന്നു കിടന്നു...

ഞാൻ അച്ചുവിനെയും,ദേവുവിനെയും കത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ പഴയ വീട്. വീടിന്റെ സൈഡിൽ നിന്ന് ജനലിലേക്ക് പടരുന്ന മുല്ലയിൽ കിഴക്കുനിന്ന് പറന്നെത്തിയ ഇളം കാറ്റ് അത് പടർന്നു അവിടമാകെ നിറയുന്ന സുഗന്ധം.... ആ പഴയവീടിന്റെ തണുപ്പും, മണവും, ഇളം വെയിലിന്റെ ചൂടും ഞാൻ വരാന്തയിലെ തിണ്ണയിലിരുന്നു അവരെ നീട്ടി വിളിച്ചു...

"വരുന്നെടാ...." അച്ചുവിന്റെ മറുപടി.. കൂടെ ഒഴുകി വരുന്ന പാദസരങ്ങളുടെ

💬 Comments

View all comments