Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]
കെട്ടി പിടിച്ചു...ഞങ്ങൾ പരസപരം കരഞ്ഞു... ദേവു എന്റെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി..
"പോട്ടെ! എനിക്കൊരു ദേഷ്യവുമില്ല.. എന്റെ ചെക്കൻ കരയാതെ നിന്നാമതി. എനിക്കെല്ലാമ റിയായിരുന്നു. നിങ്ങളുടെ മുഖം മറിയാ മനസ്സിലാവുന്ന എന്നോടാണോ ഇതൊക്കെ മറച്ചു വെക്കുന്നത്?. അവളോട് നീ കൊഞ്ചുമ്പോൾ,അവളെ നീ സ്‌നേഹിക്കുമ്പോൾ അതുപോലെന്നെയും നീ സ്നേഹിച്ചങ്കിലെന്ന് എത്ര ഞാനാശിച്ചിട്ടുണ്ടെന്ന് അറിയോ?എന്നോട് നീയെങ്കിലും തുറന്നു പറയുമെന്ന് കരുതി. പക്ഷെ നീ കാട്ടുന്ന സ്നേഹം മാത്രം മതിയായിരുന്നെനിക്ക് "ദേവു ഏങ്ങി കൊണ്ട് എന്റെ കണ്ണീരു തുടച്ചു പറഞ്ഞു.
" എനിക്ക് നിങ്ങളില്ലാതെ പറ്റില്ല ദേവു. നിങ്ങക്ക് രണ്ടുപേരെയും വിഷമിപ്പിക്കാതിരിക്കാൻ ആണ് ഞാൻ ഇത് മറച്ചു വെച്ചത് " ഞാൻ വീണ്ടും കരഞ്ഞു. ദേവു എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു..അച്ചുവിന്റെ കാര്യമോർത്തായിരുന്നു എനിക്ക് വിഷമം..അവൾ കരഞ്ഞു കൊണ്ടാണ് ഇവിടുന്ന് പോയത്. അവൾക്ക് എത്ര വിഷമം വന്നുകാണും....
"ദേവുട്ടി ......അച്ചു?" ഞാൻ വിഷത്തോടെ അവളോട് ചോദിച്ചു.അവൾ എന്നെ ഇറുകി പുണർന്നു... ആ നെഞ്ചിന്റെ ഇടി എനിക്ക് കേൾക്കാമായിരുന്നു.
" അവൾ കേറി വരുമെന്ന് വിചാരിച്ചില്ല ഞാൻ... എന്നെ തല്ലിയ ദേഷ്യത്തിൽ ഞാനങ്ങനെയൊക്കെ പറഞ്ഞു പോയി.. എനിക്കവളോടൊരു ദേഷ്യവുമില്ല ഇല്ല " ദേവു വിക്കി വിക്കി കരഞ്ഞു.
ഹാളിലിരുന്ന ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഞാൻ അവളെ വിട്ടു. ഡ്രസ്സ് ചെയ്ത ശേഷം പോയി ഫോൺ എടുത്തു റിയേച്ചി ആയിരുന്നു എന്റെ നെഞ്ച് ഒന്ന് കാളി..
"ഹലോ...."
" കിച്ചൂ.....അവൾ .അച്ചു... " പരിഭവമുള്ള വാക്കുകൾ. എന്റെ നെഞ്ചു കത്തി.അവൾക്കെന്തെങ്കിലും?
" റിയേച്ചി....എന്താ... അച്ചു? " ഞാൻ പെട്ടന്നു ചോദിച്ചു.
" എടാ അവൾ
💬 Comments
View all comments