Chapter Title : ഞാനും എന്റെ ഇത്താത്തയും 28 [സ്റ്റാർ അബു]
എന്താ മാഡം കിടന്നില്ലേ. എനിക്ക് ഉറക്കം വരില്ല, നമുക്ക് ഈ ബെഡ്ഡ് അടുപ്പിച്ചിട്ടല്ലോ !!! അങ്ങിനെ ഞാൻ എണീറ്റ് അത് അതുടുപ്പിച്ചു ഇട്ടു. അങ്ങിനെ മാഡം കിടന്നു. മിന്നലും മഴയും തോരാതെ നിന്നു, ഞങ്ങളുടെ റൂമിന്റെ ചാനലുകളിൽ മിന്നലിന്റെ വെളിച്ചം ശക്തമായി തെളിഞ്ഞു. കണ്ണുകൾ അടച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങി പോയി. എന്റെ അടുത്ത് മാഡം കിടന്നു ഉറങ്ങുന്നുണ്ടെന്നു ഓര്മയില്ലാതെ ഞാൻ ബെഡിൽ കൈ നീട്ടിയതും മാഡത്തിനെ തൊട്ടു.
പെട്ടന്ന് കൈ പിൻവലിച്ചതാണ് തിരിഞ്ഞു കിടന്നു ഉറങ്ങി. ഉറക്കത്തിൽ എപ്പോഴോ എന്റെ പുതപ്പിനു മുകളിലൂടെ മാഡം എന്നെ കെട്ടിപ്പിടിച്ചു ആണ് കിടന്നിരുന്നത്. രാവിലെ ആദ്യം എണീറ്റ് ഞാൻ ആയിരുന്നു, കെട്ടിപിടിച്ചു കിടക്കുന്ന മാഡത്തിന്റെ കൈകൾ ഇരിക്കുന്നത് കൊണ്ട് ഞാൻ എണീക്കാതെ കണ്ണ് തുറന്നു കിടന്നു. മറ്റു വല്ലവരും ആയിരുന്നെങ്കിൽ ഒരു കളിക്കുള്ള ചാൻസ് ഉണ്ടായിരുന്നു. ഇതെനിക്ക് അവരോടു ബഹുമാനമായിരുന്നു. അങ്ങിനെ ഇരിക്കുമ്പോൾ ആണ് മാഡത്തിന്റെ മൊബൈൽ അലാറം അടിക്കുന്നത്. ഞെട്ടി എണീക്കുന്ന മാഡത്തിനെ കണ്ടതും ഞാൻ കണ്ണുകൾ അടച്ചു കിടന്നു.
ചാടി എണീറ്റ് മൊബൈൽ അലാറം ഓഫ് ചെയ്തു അവർ ബാത്റൂമിലേക്കു പോയി. പോകുമ്പോൾ അവർക്കു മാറ്റാനുള്ള ഡ്രസ്സ് എല്ലാം എടുത്തു ആണ് പോയത്. ബാത്റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി വരുന്നത് വരെ ഞാൻ ബെഡിൽ തന്നെ കിടന്നു, ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഞാൻ കണ്ണുകൾ അടച്ചു കിടന്നു. അവർ റൂമിലേക്ക് വന്നു ബാഗ് തുറന്നു മാറ്റി കൊണ്ട് വന്ന ഡ്രെസ്സുകൾ എല്ലാം എടുത്തു വക്കുകയാണ്. ഞാൻ എണീറ്റ് ബെഡിൽ ഇരുന്നപ്പോൾ ആണ് പുറംതിരിഞ്ഞു
💬 Comments
View all comments