0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 28 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.2K

വണ്ടർ അടിച്ചു ഇരിക്കുകയാണ്, ഇവർക്ക് നാൽപ്പത്തി ഒന്നോ ??? എന്റെ ആലോചന കണ്ടിട്ടാകണം മാഡം എന്നെ കളിയാക്കി. കല്യാണം കഴിച്ചിട്ടില്ലല്ലോ അതായിരിക്കും ഇപ്പോഴും ചെറുപ്പം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. അവസാനം മാഡം എന്റെ വയസ്സ് പറഞ്ഞു, ഒരു ഇരുപത്തി രണ്ടു അല്ലെങ്കിൽ ഇരുപത്തി നാല്.

ഞാൻ തലയാട്ടി, ഞങ്ങൾ രണ്ടു പേരും ചിരിച്ചു. മാഡം എന്നോട് ഡ്രസ്സ് മാറുന്നതിനു മുന്നേ നമുക്ക് പുറത്തേക്കു പോകാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ താഴെ പോയി ചോദിച്ചു വരാമെന്നു പറഞ്ഞു. രണ്ടു ദിവസം അല്ലെങ്കിൽ നമ്മൾ റൂമിൽ തന്നെ ആയി പോകും എന്ന് പറഞ്ഞപ്പോൾ ഞാൻ റിസെപ്ഷനിലേക്കു ചെന്ന് ചോദിച്ചു. അവർ എന്നോട് ഇതിനടുത്തു ഒരു പാർക്ക് ഉണ്ടെന്നും വൈകിട്ട് അങ്ങോട്ട് പോകാമെന്നും പറഞ്ഞു. ഞാൻ തിരിച്ചു വന്നപ്പോളും മാഡം മഴ നോക്കി നിൽക്കുകയാണ് .

ഞാൻ ചെന്ന് കാര്യം പറഞ്ഞപ്പോൾ മാഡം എന്നാൽ നമുക്ക് വൈകിട്ട് പോകാമെന്നു പറഞ്ഞു മുറിക്കു ഉള്ളിലേക്ക് പോയി. ഞാൻ ഹാളിൽ ഇരുന്നു മൂവി കണ്ടു തുടങ്ങുമ്പോൾ മാഡം എന്നെ റൂമിലേക്ക് വിളിച്ചു, ഡ്രസ്സ് മാറി കൊള്ളാൻ പറഞ്ഞു. ഞാൻ നോക്കുമ്പോൾ മാഡം ഒരു ലോങ്ങ് ടോപ്പ് ആണ് ഇട്ടിരിക്കുന്നത്, അടിയിൽ രാവിലെ ഞാൻ കണ്ട പാവാടയാണ്. ഞാൻ കൊണ്ട് വന്ന ബർമുഡ എടുത്തു ഇട്ടു, ഒരു ബനിയനും ഹാളിലേക്ക് ചെന്ന് മാഡത്തിന് ഒപ്പമിരുന്നു മൂവി കണ്ടു. അപ്പോഴേക്കും പതിയെ ഇടി മുരണ്ടു തുടങ്ങിഎത്തും മാഡം ടീവി ഓഫ് ചെയ്തു. ഞങ്ങൾ വീണ്ടും ഹാളിൽ ഇരുന്നു വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു. ഇടക്കിടക്ക് മാഡത്തിന്

💬 Comments

View all comments