Chapter Title : ഞാനും മാമിയും 1 [SAINU]
വെക്കാൻ നിങ്ങൾക് തന്നത്.
ദേ സൈനബ എന്നെകൊണ്ട് ഒന്നും പറയിക്കണ്ട ചെറുക്കൻ ഉണ്ടായി പോയി.
വീട് വെക്കാൻ തന്നു പോലും ഇരുപത്തി അയ്യായിരം ഉലുവ അതുകൊണ്ട് തറയിലേക്ക് മണ്ണടിക്കാൻ കഴിഞ്ഞോടി..
പിന്നെ തന്നിട്ടുണ്ട് എന്റെ അളിയൻ സലീം അവനെന്നെ കുറെ സഹായിച്ചിട്ടുണ്ട് തിരിച്ചു ഞാൻ അവനതൊക്കെ കൊടുതേച്ചും ആണ് ക്യാൻസൽ ആക്കി പോന്നത്.അല്ലാതെ നിന്റ വീട്ടുകാര് കുറെ ഉണ്ടാക്കി..
ആ അവൻ തന്നില്ല എന്ന് പറയില്ലല്ലോ.
അതില്ല അവനുണ്ടായതു കൊണ്ട് തന്നെയാ ഈൗ വീടും പറമ്പും എല്ലാം ഞാൻ ഉണ്ടാക്കിയെടുത്തത്.അതെപ്പോ വേണേലും ഞാൻ പറയും.
അല്ലാതെ മുരിക്കലെ അഹമദ് ഹാജിന്റെ പേരും പറഞ്ഞു ആരും ഇങ്ങോട്ട് വരേണ്ട.
അല്ലേലും എന്റെ ബാപ്പാനെ നിങ്ങൾക് പണ്ടേ കണ്ടുകൂടല്ലോ.
ആ അതിന് കാരണവും ഉണ്ട്.
ആരും കെട്ടി കൊണ്ടാകാതെ മൂത്ത് നിന്നിരുന്ന തേക്കിന് തടിപോലെ ഉള്ള ഒരുത്തിയെ എന്റെ തലയിലേക് വെച്ച് തന്നില്ലേ.
എന്നിട്ട് ഒരു പറച്ചിലും. ഞങ്ങടെ വീട്ടിലെ മഹാറാണിയെയാണ് നിനക്ക് തരുന്നേ എന്ന്.
ദേ മനുഷ്യ മോന് ഉണ്ട് അല്ലേൽ ഞാൻ വല്ലതും പറയും കേട്ടോ.
നീ പറഞ്ഞോടി എത്ര പറയ് എന്നൊക്കെ കയിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലമായിട്ട് എനിക്ക് അറിയാവുന്നതല്ലേ.
ആ എന്നാ നന്നായിപ്പോയി.
ഹമ് മിണ്ടട് പൊയ്ക്കോ നീ അവളുടെ ഒരു ബാപ്പ.
എടാ നിന്റ ഉപ്പക്ക് വലിയുപ്പനോടുള്ള ദേഷ്യമ അത് നീ കാര്യം ആകേണ്ട കേട്ടോ.
ഏയ് അതെന്നും കേൾക്കുന്നതല്ലേ ഉമ്മ.
ഹമ് നീ വാ ഉമ്മ ചോറ് എടുത്തു വെക്കാം
എന്റെ സൈനബ നീയാ ഇവനെ ഇങ്ങിനെ വഷളാകുന്നെ
അവൻ പഠിപ്പ് കഴിഞ്ഞല്ലേ
💬 Comments
View all comments