Chapter Title : ഞാനും മാമിയും 1 [SAINU]
ഉള്ളൂ അല്ലാതെ..
ഹോ ഇല്ലാത്ത കാശ് ഉണ്ടാക്കിയാ അവന് ഇഷ്ടമുള്ള കോഴ്സ് പഠിക്കാൻ കൊണ്ട് ചേർത്തത്..
അതിനെന്താ അവൻ പഠിച്ചു നല്ലമാർക്കും നേടി തന്നില്ലേ..
പിന്നെ ജോലി കിട്ടാത്തത് അവന്റെ സമയം ആകുമ്പോൾ കിട്ടിക്കോളും.
ഇനിയെന്ന് എന്നെപോലെ വയസായിട്ടോ..
ഹോ എന്ത് പറഞ്ഞാലും വിട്ട് തരില്ല.
ആര് ഞാനാണോ അതോ നിങ്ങൾ ഉമ്മയും മോനും ആണോ.
മതി മതി അവൻ എന്തെങ്കിലും കഴിച്ചോട്ടെ
മോനെ നീ അതൊന്നും കാര്യമാക്കേണ്ട കേട്ടോ.നിനക്ക് ഒരു ആലോചന വന്നിരുന്നു നല്ല കൂട്ടരാ എന്നാ പറഞ്ഞെ. അവസാനം ആയപ്പോ നിനക്ക് ജോലി ഒന്നും ഇല്ല എന്ന് ആരോ പറഞ്ഞു മുടക്കിയെന്നു അതിന്റെ ദേഷ്യമ.
ഹമ് എനിക്കറിയാം ഉമ്മ.
നീ വിചാരിച്ചാൽ ഒന്നും ശരിയാകാതില്ലേ മോനെ.
നോക്കുന്നുണ്ട് ഉമ്മ.
എക്സ്പീരീൻസ് ഒക്കെ ഉണ്ടെങ്കിലേ കിട്ടു.
അതിനിപ്പോ ഞമ്മൾ എന്താ ചെയ്യുക.
അതും പറഞ്ഞോണ്ടു ഉമ്മ ചോറ് എടുത്തു വെച്ച് കൂടെ തന്നെയിരുന്നു.
എടാ സലീം വിചാരിച്ചാൽ.
ആര് മാമനോ.
ഹമ്.
ഉമ്മ തന്നെ അല്ലെ പറഞ്ഞെ പുറത്തേക്ക് ഒന്നും പോകണ്ടാ എന്ന്.
അതുപിന്നെ. ഇങ്ങിനെയൊക്കെ ആകും എന്ന് ഞാൻ കരുതിയോ.
നീ ആ ഫോൺ ഓന്നെടുത്തെ.
എന്തിനാ.
നിന്റ മാമിക് ഒന്നു വിളികാനാ.
.
സാബിറ മാമിക്കോ.
ഹമ് അവളാകുമ്പോ തഞ്ചത്തിൽ സലീമിനെ കൊണ്ട് സമ്മതിപ്പിച്ചോളും.
ഉവ്വ് ഉവ്വ് ഉമ്മ വിട്ടാലും മാമി എന്നെ വിടും എന്ന് തോന്നുന്നില്ല.
നീയെന്താ പിറു പിറുകുന്നെ.
അല്ല മാമൻ സമ്മതിക്കുമോ എന്ന്.
ആ അവൻ ഞാൻ പറഞ്ഞാൽ കേൾക്കും.
എന്നാ വിളിച്ചോ.ഫോൺ എടുത്തു കാൾ ചെയ്തോണ്ട് ഉമ്മാക്ക്
💬 Comments
View all comments