0%

Chapter Title : ഞാനും മാമിയും 1 [SAINU]

Author : SAINU Read All Parts 169.5K

കൊടുത്തു ഞാൻ

ഇനി സാബിറ മാമിയെ പറ്റി പറയാം.

സാബിറ മാമിക്ക് ഇപ്പൊ 37 വയസ്സ്.

മാമിയുടെയും മാമന്റെയും കല്യാണം കഴിഞ്ഞിട്ടു 16 വർഷംകഴിഞ്ഞു..

രണ്ടു വയസു തികയാത്ത ഒരു മകനുണ്ട് സിയാ എന്നാണ് അവന്റെ പേര്..

മാമിയുടെയും മാമന്റെയും കല്യാണം കഴിഞ്ഞു പതിനാലു വര്ഷങ്ങള്ക്കു ശേഷമാണു കുഞ്ഞ് പിറന്നത്..

മാമന്റെ പ്രോബ്ലം ആയിരുന്നു..

കുറെ ഡോക്ടറെകാണിച്ചു ചികിത്സക്ക് ശേഷമാണ് ഇപ്പൊ അവരുടെ ജീവിതത്തിലേക്ക് സന്തോഷം വന്നത്..

സാബിറ മാമി കാണാൻ നല്ല സുന്ദരിയായിരുന്നു അതുപോലെ അല്ല സ്വഭാവം എന്റെ ചെറുപ്പത്തിൽ ചിലപ്പോയൊക്കെ എനിക്ക് തോന്നും ഈ മാമി എന്താ ഇങ്ങിനെ എപ്പോഴും കടിച്ചു കീരുന്ന പൊലെ സംസാരിക്കുന്നെ എന്ന്.

ഞാൻ വലുതായി കഴിഞ്ഞപ്പോഴാ അതിന്റെ കരണം പിടികിട്ടിയത്.

മാമിക് കുട്ടികളുണ്ടാകാത്തതിലുള്ള വിഷമം ആയിരുന്നു. അത് ദേഷ്യമായി പ്രകടിപ്പിക്കും . മാമനെ കുറെ നിർബന്ധിച്ചു ചികിൽസിക്കാൻ ആദ്യമൊന്നും മാമൻ കൂട്ടാക്കിയില്ല..

അതിലും മാമിക് നല്ല നിരാശയും ദേഷ്യവും സങ്കടവും ഒക്കെ ഉണ്ടായിരുന്നു.

അതിന്റെ ഒക്കെ പ്രതിഫലനം എന്ന് പറയുന്ന പൊലെ ആയിരുന്നു മാമിയുടെ സ്വഭാവം.

ഞാൻ എന്റെ ലാസ്റ് ഇയർ പഠനം തുടരുമ്പോഴാണ് മാമിക് ഗർഭം ഉണ്ടാകുന്നത് അതിന് ശേഷം മാമിയുടെ സ്വഭാവം ഒക്കെ മാറി മാമി പഴയ ആ ചൂടൻ സ്വഭാവം ഒക്കെ മാറ്റി വെച്ച് നല്ല തമാശയും ചിരിയും സംസാരവും ഒക്കെയുണ്ട്.

ഞാൻ മുന്നേ പറഞ്ഞു വല്ലോ മാമിയെ കാണാൻ നല്ല സുന്ദരിയാ.

പഴയകാല സിനിമ നടികളെ പൊലെയാണ് ഇപ്പോഴും..

അധികം വെളിതിട്ടൊന്നും അല്ല എന്നാൽ വെളുത്തിട്ടല്ല എന്ന് പറയാനും പറ്റില്ല.

പണ്ടേ മാമിയുടെ

💬 Comments

View all comments