Chapter Title : ഞാനും സഖിമാരും 3 [Thakkali]
ഒക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ഏല്പിച്ചു പോകും. അവര് അത് രാത്രി എടുത്ത് റെഡി ആക്കി വെക്കും.
അപ്പൊ ഷീബേച്ചിക്ക് വല്യ തിരക്കുണ്ടാവില്ല അല്ലെ. എനിക്ക് രാവിലെ കുട്ടികൾ വരുമ്പോൾ എടുത്തു വച്ചത് കൊടുത്തു പൈസ വാങ്ങണം പിന്നെ ഇടക്ക് ആരെങ്കിലും വന്നാൽ പ്രിന്റോ ഫോട്ടോസ്റ്റേറ്റോ എടുത്ത് കൊടുക്കണം പിന്നെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം നോക്കി പൈസ വാങ്ങണം . പിന്നെ ഇങ്ങനെ ഓരോന്ന് ബ്രൗസ് ചെയ്തു ഇരിക്കും. ഷീബേച്ചി പണ്ടേ കമ്പ്യൂട്ടർ പഠിച്ചിരുന്നോ?
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തു കുറച്ചു കാലം കമ്പ്യൂട്ടർ കോഴ്സിന് പോയിരുന്നു പിന്നെ ഇന്റർനെറ്റ് ഒക്കെ യൂസ് ചെയ്യാൻ പഠിച്ചത് മഹാരാഷ്ട്രയിൽ പോയപ്പോൾ ആയിരുന്നു. നമ്മുടെ തൊട്ടടുത്ത വീട്ടിൽ ഡെൽഹിക്കാർ ആയിരുന്നു അവിടെ അവരുടെ കോളേജിൽ പഠിക്കുന്ന മോൾക്ക് സ്വന്തമായി കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെ ഉണ്ടായിരുന്നു അവളാണ് ഇന്റർനെറ്റ് ഒക്കെ ഉപയോഗിക്കാൻ പഠിപ്പിച്ചത്
പിള്ളേര് പറയുന്ന കേട്ടിന് നിങ്ങളുടെ കട അടിപൊളി സെറ്റപ്പ് ആണ് നല്ല സ്പീഡും ഉണ്ട് എന്ന്. കാബിൻ ഒക്കെ ഇടുങ്ങിയത് അല്ല നല്ല സ്ഥലം ഉണ്ടെന്നു.
അതെ നല്ല പ്രൈവസി ഉള്ള കാബിനും എല്ലാ കാബിനിലും ഓരോ ഫാനും ഉണ്ട്. പിന്നേ ഹൈ സ്പീഡ് കണക്ഷൻ ആണ്. നീ എന്തേ അങ്ങോട്ടൊന്നും വരാത്തത്. നിന്റെ കോളേജിലെ പിള്ളേര് കുറെ എണ്ണം വരാറുണ്ട്. ആ നിനക്ക് ഫോണുണ്ടെല്ലോ അപ്പൊ പിന്നെ കമ്പ്യൂട്ടറിൽ വന്നു തപ്പേണ്ടല്ലോ.
പെട്ടന്ന് ഞാൻ ഓർമ്മിക്കാതെആ ഫ്ലോയിൽ “എന്ത് തപ്പണ്ടല്ലോ” എന്ന് ചോദിച്ചുപോയി. നീ എന്നോട് പൊട്ടൻ കളിക്കല്ലേ ഞാനും ഈ പ്രായം കഴിഞു തന്നെയാ അവിടെ
💬 Comments
View all comments