Chapter Title : ഞാനും സഖിമാരും 3 [Thakkali]
കൊണ്ട് കൊടുത്തിട്ട് വന്നാൽ മതിയെന്ന് പറയും. അതാണ് സീൻ. അത് കൊണ്ട് അവിട തന്നെ നിന്ന് ഷീബേച്ചിയോട് ഒരു കുട്ട വാങ്ങി ചിരട്ട ഒക്കെ വാരി പിന്നിലെ വിറക് പുരയിൽ കൊണ്ടിട്ടു. അപ്പോളേക്കും ഷീബേച്ചി അടുക്കളയിൽ നിന്ന് വിളിച്ചു. ഷാജിയേട്ടന്റെ അച്ഛൻ ബീഡിപ്പണിക്ക് പോകാൻ ഇറങ്ങിയിരുന്നു. ആൾക്ക് കുറച്ചു മുൻപ് വീണിട്ട് കയ്യ് ഒടിഞ്ഞിരുന്നു അത് കൊണ്ട് സ്‌ട്രെയിൻ ഉള്ള പണിയൊന്നും എടുക്കാൻ പറ്റില്ല ഇല്ലെങ്കിൽ മൂപ്പർ ഇത് ഒറ്റക് ചെയ്തേനെ അങ്ങിനെ മൂപ്പർ കാലൻ കുടയും എടുത്ത് ഇറങ്ങി. ഞാൻ അടുക്കളയിലൂടെ കേറി അവിടെ ഒരു മേശ ഉണ്ട് അതിൽ ആണ് അവരൊക്കെ ഇരുന്നു തിന്നാറു വിരുന്നുകാർ ഉണ്ടെങ്കിലേ ഡൈനിങ്ങ് റൂമിൽ ഇരിക്കാറുള്ളു എന്നെ അന്യൻ ആയി കാണാത്തതു കൊണ്ട് ശാന്തേച്ചി, ഷാജിയേട്ടന്റെ അമ്മ പുട്ടും കടലയും അവിടെ വിളമ്പി. ആൾക്ക് വലിവിന്റെ അസുഖം ഉണ്ട് അത് കൊണ്ടാണ് മുന്നിലേക്ക് വരാതിരുന്നത്. ഭയങ്കര സ്നേഹം ആണ് ആൾക്ക്. ആള് പുട്ടിനു മേലെ കടല കറി ഒഴിച്ച് തന്നു എന്നിട്ട് ചോദിച്ചു മോന് ഹോര്ലിക്സ് വേണോ അതോ ചായയോ?
ഞാൻ പറഞ്ഞു എനിക്ക് വെള്ളം മാത്രം മതി. "അതൊന്നും പറഞ്ഞാൽ പോരാ എന്നാൽ ചായ വെക്കാം". ഞാൻ വേണ്ടാ എന്ന് പറഞ്ഞു ഷീബേച്ചി എവിടെ എന്ന് ചോദിച്ചു അവള് പുറത്തേക്ക് പോയിട്ടുണ്ട് ഇപ്പൊ വരും മോൻ തിന്നു അപ്പോളേക്കും ഷീബേച്ചി വന്നു ശാന്തേച്ചി ഷീബേച്ചിക്കും ഭക്ഷണം കൊടുത്തു. എന്നിട് ചോദിച്ചു മോളെ ചായ ഇടട്ടെ മോന് വേണ്ടപോലും. അപ്പൊ ഷീബേച്ചി പറഞ്ഞു അവൻ നേരത്തെ കുടിച്ചിട്ട് വന്നതാ ഇനി കുറച്ചു കഴിഞ്ഞു കൊടുക്കാം. ‘ശാന്തേച്ചി തിന്നുന്നില്ലേ..” ഞാൻ കുറച്ചു കഴിഞ്ഞു തിന്നോളം മോനെ.. മോളെ അവനു കുറച്ചു കൂടി ഇട്ടു കൊടുക്ക്.. വേണ്ട ഇപ്പൊ ഇട്ടത് തന്നെ അധികം ആണ്.
ബാല്യക്കാർ ഇത്രയൊന്നും
💬 Comments
View all comments