Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
ചെറിയച്ഛൻ കിട്ടിയ ചാൻസിൽ ഹിന്ദിക്കാരോട് ഓരോന്ന് ചോദിക്കുന്നുണ്ട്. ചിരിയും കളിയും ഒക്കെ കേൾക്കുന്നുണ്ട്. ഹിന്ദി ആയതു കൊണ്ട് എനിക്ക് കാര്യങ്ങൾ മനസ്സിലാക്കി ചിരിക്കാൻ കുറച്ചു താമസം ഉണ്ട്. അവർ നമ്മള് മലയാളം പറയുന്നത് പോലെ ആണ് ഹിന്ദി പറയുന്നത്. അത് ഒന്നടങ്ങിയപ്പോൾ പല്ലവിയും ചേച്ചിയും എന്നോട് സംസാരിച്ചു. പൂജ എന്നാണ് ചേച്ചിയുടെ പേര്. ചേട്ടന്റെ പേര് പ്രയാഗ്. ചേട്ടത്തിയമ്മ അക്ഷിത.
പല്ലവി എന്നോട് ചോദിച്ചു യാത്രയിൽ ആയിട്ട് റേഞ്ച് ഇല്ലാത്തോണ്ട് ഇവിടെ എത്തിയപ്പോൾ ആണ് മെസ്സേജ് കണ്ടത് അത് കൊണ്ടാണ് റിപ്ലൈ ചെയ്യഞ്ഞത് എന്ന്. അപ്പോഴേക്കും ഹിന്ദിക്കാരി ചേച്ചി ചെറിയമ്മയെ സഹായിക്കാൻ അടുക്കളയിലേക്ക് പോയി. കേരളത്തിൽ കുറച്ചു കാലം ആയിട്ട് ഉണ്ടായതു കൊണ്ടുള്ള ഗുണം. അത് കണ്ടപ്പോൾ മറ്റു 3 സ്ത്രീ രത്നങ്ങളും അങ്ങോട്ടേക്ക് പോയി . ഇവിടെ ഹിന്ദിക്കാരനും ചെറിയച്ഛനും പല്ലവിയുടെ അച്ഛനും ഗംഭീര തള്ളു. പല്ലവിയുടെ അച്ഛൻ ഏതോ വല്യ ഓഫീസർ ആയിട്ട് റിട്ടയർ ചെയ്തത് ആണ് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിന്ന്. അങ്ങിനെ പറഞ്ഞുവന്നപ്പോൾ മോനെ പറ്റി പറഞ്ഞു ചെറിയച്ഛൻ ഒരു മിനുട്ട് എന്ന് പറഞ്ഞു അകത്തു പോയി.
കുറച്ചു കഴിഞ്ഞു ഒരു ചെറിയ ആൽബവും ആയി വന്നു എന്നിട്ട് അതിൽ നിന്ന് ഒരു ഫോട്ടോ കാണിച്ചു കൊടുത്തു കിളവന്റെ കണ്ണ് വിടർന്നു അയാൾ ഉച്ചത്തിൽ പല്ലവിയെ വിളിച്ചു. എല്ലാം ഇങ്ങോട്ട് വന്നു ചെറിയമ്മയും ഹിന്ദിക്കാരിയും 2 കയ്യിലും 2 പ്ലേറ്റ് വീതം എടുത്തു വന്നു ഒന്നിൽ കുറച്ചു പഴം പൊരിയും കുറച്ചു മൈദയും പഞ്ചസാരയും മുട്ടയും ചേർത്ത ഒരു അപ്പം പണ്ട് വൈകുന്നേരം ചായക്ക് ഒന്നും ഇല്ലാത്തപ്പോൾ വീട്ടിൽ പെട്ടന്ന് ഉണ്ടാകാറുള്ള അപ്പം ആണത് പിന്നെ ജിലേബിയും മിക്സ്ചറും. അതും അവിടെ വെച്ച് ഒരു ട്രെയിൽ ചായയും ആയി വന്നു. അപ്പോളേക്കും പല്ലവിയും ടീമും ആ ഫോട്ടോ നോക്കി അന്തം വിട്ടു നിൽക്കുന്നുണ്ട്. എനിക്ക് ഇതെന്തു മൈര് എന്ന് ഒന്നും മനസ്സിലായില്ല. അപ്പോളേക്കും മുറിയിൽ നിന്ന് ചെറിയ ഒച്ച കേട്ട് ഞാൻ അങ്ങോട്ട് പോയി. നോക്കുമ്പോൾ കുഞ്ഞൻ ഉറക്കം എണീറ്റ് ചിരിക്കുന്നു.
ഇപ്പൊ
💬 Comments
View all comments