Chapter Title : ഞാനും സഖിമാരും [Thakkali]
നുള്ളി എന്നിട് പറഞ്ഞു "ങ്ങും, എന്ത് ങ്ങും ".
“അന്നെന്താ ഉണ്ടായേ?” ജിഷ്ണ ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.
എടാ ചെക്കാ ഇനിയും ഇങ്ങനെ ഇരുന്നാൽ ഞാൻ നുള്ളി നിന്റെ ഇറച്ചി എടുക്കും... പിശാച് ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും ശരീരം നീളം കുറവ് കാരണം ഒരു സ്കൂൾ 8 ,9 ക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ പോലെ തോന്നും കാഴ്‌ചക്ക് കളിയും ഏകദേശം അങ്ങിനെ തന്നെ . പിന്നെ അവിടെ ഒന്നും നടക്കില്ല എന്ന് മനസ്സിലായി ഞാൻ പറഞ്ഞു തുടങ്ങി “നിങ്ങൾ ലൈബ്രറി പോയപ്പോൾ റിന്സിയും ജയന്തിയും മാത്രം ആയി അവർ എന്തോ അസൈൻമെന്റ് എഴുതുവായിരുന്നു അപ്പൊ പിന്നെ ഞാൻ വിചാരിച്ചു ഇവിടെ വന്നിരിക്കാം എന്ന്. കേറി വന്നപ്പോൾ ഒരു മൂത്ര ശങ്ക അങ്ങിനെ അങ്ങോട്ട് കേറി.
“അല്ല ലൈബ്രറിയിൽ പോയ നിങ്ങൾ എന്തിനാ ഗ്രൗണ്ടിൽ പോയേ?” “ലൈബ്രറി ഇങ്ങേ അറ്റത് അല്ലേ പിന്നെ വെയിലത്തു നിങ്ങൾ അങ്ങോട്ട് പോകണ്ട കാര്യം എന്താ ????” ഞാൻ ചോദിച്ചു
അതിനു കാരണക്കാരി ഈ മിണ്ടാ പൂച്ചയാ. അവൾ ധന്യയെ നോക്കി പറഞ്ഞു . ഇവൾക്ക് അപ്പോൾ ഒരു "ഗർഭ പൂതി " ഞാവക്ക കഴിക്കണം എന്ന് എന്നിട്ട് നമ്മളെയും വിളിച്ചു ഗ്രൗണ്ടും കടന്നു അവിടെ പോയി അതും പറിച്ചു തിന്നു കുറച്ചു നിനക്കും താരനും വേണ്ടി കയ്യിലും പിടിച്ചു എളുപ്പത്തിന്ന് അതിലെ വന്നതാ. അപ്പോളേക്കും ധന്യ ഒന്നൂടെ ചമ്മിയ ചിരി ചിരിച്ചു ദൂരേക്ക് നോക്കി നിന്ന് . അവൾക്ക് എന്നെ നോക്കാൻ നല്ല ചമ്മൽ. മറ്റു 3
💬 Comments
View all comments