0%

Chapter Title : ഞാനും തമിഴനും 10

Author : ഹസ്ന Read All Parts 11.2K

പണ്ട് ഭൂരിഭാഗവും SSM ആയിരുന്നു. വിവാഹ ശേഷം ഭാര്യയോ ഭർത്താവോ സുഗമമായ ലൈംഗീകതക്ക് തടസ്സം നിൽക്കുമ്പോൾ, അല്ലെങ്കിൽ അങ്ങനെ പെരുമാറുമ്പോൾ ഇൗ രണ്ട് പങ്കാളികൾക്കും ലൈംഗീക ദാരിദ്യം ഉണ്ടാകുന്നു. അല്ലെങ്കിൽ ജീവിതാവസാനം വരെ നീറി പുകയുന്നു. ആർക്കോ വേണ്ടിയെന്ന പോലെ പ്രകൃതി നൽകിയ ലൈംഗീക രസ ഭാവങ്ങൾ വേണ്ടെന്ന് വെച്ച് അടക്കിയൊതുക്കി ജീവിക്കുന്നു. ഭർത്താക്കന്മാർ വേലി ചാടിയാലും, അറിഞ്ഞ ഭാവം നടിക്കാതെ ചിലർ രഹസ്യമായി വിതുമ്പി കഴിഞ്ഞൊരു കാലമുണ്ടായിരുന്നു.

ഇതിന്റെ പ്രധാന കാരണം അന്ധമായ സമൂഹിക പാരമ്പര്യമാണ്. ഇൗ ബന്ധനങ്ങൾ പ്രധാനമായും പ്രണയത്തിനും ലൈംഗീകതക്കുമാണെന്നോർക്കണം.

അതിൽ ചുരുക്കം ചിലർ വിവാഹേതര ബന്ധങ്ങൾക്ക് ചുവടുകൾ വെച്ചു. വേലി ചാട്ടം അന്നുമുണ്ട്. കാലങ്ങൾ മാറിയപ്പോൾ, അറിവും ചിന്തകളും പുരോഗമിച്ചപ്പോൾ, വ്യക്തി ഇഷ്ടങ്ങൾക്ക് ചിറക് മുളപ്പിക്കുന്ന വിദ്യാഭ്യാസ പുരോഗതി കൈ വന്നപ്പോൾ ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങി.

ലൈംഗീക സ്വാതന്ത്ര്യത്തിലേക്ക് ഒരു കുതിപ്പ് തന്നെയായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. എന്റെ ശരീരം എന്റെ അവകാശം, എന്റെ ലൈംഗീകത എന്റെ ഇഷ്ടം എന്ന അഭിനവ ചിന്തകൾക്ക് വമ്പൻ വരവേൽപ്പായിരുന്നു ലോകം കൊടുത്തത്.

നമ്മുടെ നാട്ടിൽ പണ്ടും വിരളമായി അവസരം കിട്ടിയപ്പോൾ ലൈംഗീകത ആസ്വദിച്ച ഒരുപാട് പേരുണ്ട്. അതിന്റെയർത്ഥം, ലൈംഗികതയോടുള്ള വിശാല മനസ്സായിരുന്നു. സാഹചര്യം, മതം, ഗോത്ര നിയമങ്ങൾ മാത്രമായിരുന്നു പലരേയും അകത്തളത്തിൽ തളച്ചിട്ടത്‌.

ഇന്ന് ആരും ആർക്ക് വേണ്ടിയും കാത്തിരിക്കുന്നില്ല, മതത്തിന്റെ കപടത പലരും തിരിച്ചറിഞ്ഞിരിക്കുന്നു. ശരീരത്തിന്റെ മനസ്സിന്റെ ഒരവാവശ്യം എന്ന നിലയിൽ ചെറുപ്പത്തിലേ തന്നെ ഇതൊക്കെ ആസ്വദിക്കുന്നു. വിവാഹ ജീവിതം ലൈംഗികതയ്ക്ക് അടിസ്ഥാനപ്പെടുത്തിയല്ല വേണ്ടതെന്ന ചിന്തയാണ് ആളുകളെ മാറ്റിയത്.

അല്ലേലും സെക്സ് ചെയ്യാനും,

💬 Comments

View all comments