Chapter Title : ഞാനും തമിഴനും 10
മക്കളെ ഉണ്ടാക്കാനുമല്ലേ വിവാഹമെന്ന് പലരും ധരിച്ച് വെച്ചത്. സെക്സിന് വേണ്ടി വിവാഹം വരെ കാത്തിരിക്കേണ്ടി വരുന്ന ഒരു വിമ്മിട്ടം എത്രയോ പേർ അനുഭവിച്ചു.
വിവാഹ ശേഷം പങ്കാളികളുമായി മാത്രം ലൈംഗീകത മതിയെന്നാണ് ഭൂരിഭാഗവും ചിന്തിക്കുന്നത്. എന്നാൽ കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ മൂലയിൽ കുത്തിയിരുന്ന് കരയുന്ന പണ്ടത്തെ സ്‌ത്രീകളല്ല ഇന്ന്. ഉശിരുള്ള ആൺകുട്ടികളെ പ്രാപിക്കാൻ ഒരു മടിയും കാണിക്കുന്നില്ല.
താരതമ്യേന ആണുങ്ങൾ പണ്ട് മുതലും വേലി ചാടുന്ന സ്വഭാവത്തിൽ ഉളളവരായത് കൊണ്ട് എടുത്ത് പറയുന്നില്ല. ആണുങ്ങൾക്ക് വേലി ചാടാൻ അപ്പുറത്ത് പെണ്ണുങ്ങളും വേണം എന്നത് മറ്റൊരു സത്യം.
വിവാഹം കഴിയാത്ത പെണ്ണുങ്ങൾക്ക് ആകെയുള്ളയൊരു ശങ്ക ഗർഭിണിയാവുമോ എന്നതാണ്. അത് കൊണ്ടാണ് ഒരു തുള്ളി ഉള്ളിൽ പോകാതെ നോക്കാമെങ്കിൽ എന്തും ആകാമെന്ന തുറന്ന ചിന്തകൾ അന്നേ വന്നത് .
കന്യകാത്വം മണ്ണാങ്കട്ട എന്ന ചിന്തകൾ ചെറുപ്പക്കാർക്ക് ഉണ്ടെങ്കിൽ, വിവാഹം കഴിഞ്ഞ് മക്കളൊക്കെ ആയി പ്രത്യേകിച്ച് പ്രസവം നിർത്തിയവർക്ക് താഴെ ഭൂമി മോളിൽ ആകാശം എന്ന ഭയരഹിത സ്വതന്ത്ര സെക്സ് ആസ്വദിക്കാൻ ഒരു മടിയുമില്ല.
അല്ല ആർക്കാണിവിടെ കുഴപ്പം, സെക്സിനാണോ, മതത്തിനോ, പാരമ്പര്യ ചിന്തക്കോ, സെക്സ് ആസ്വദിക്കാനുള്ളതാണെന്ന് പറയുന്നവർക്കോ, സെക്സ് ഇല്ലെങ്കിലും എന്താണ് കുഴപ്പമെന്ന് പഠിപ്പിക്കുന്നവർക്കോ?
സ്വതന്ത്രമായി ലൈംഗീകത ചിന്തിക്കൂ... തെറ്റെന്ന് തോന്നുന്നവർക്ക് അങ്ങനെ, അല്ലെന്ന് തോന്നുന്നവർക്ക് ഇങ്ങനെയും. ഒരു വ്യക്തിയുടെ ഇഷ്ടമാണ് എന്ത് വേണമെന്നും വേണ്ടെന്നും.
ഇതെഴുതിയത് വേലി ചാട്ടം പ്രോത്സാഹിപ്പിക്കാനോ കുടുംബ പ്രശ്നങ്ങളുണ്ടാക്കാനോ അല്ല. ലൈംഗീകത അടക്കി വെക്കാനോ, മൂടി വെക്കാനോ ഉള്ളതല്ല മറിച്ച് വിശാല കാഴ്ചപ്പാടോടെ ചിന്തിക്കാനും ചർച്ച ചെയ്യാനുമുള്ളതാണെന്ന് ഓർമ്മിപ്പിക്കാൻ വേണ്ടിയാണ്.
ലൈംഗീകതക്ക് സ്വതന്ത്ര ചിന്ത വന്നാൽ
💬 Comments
View all comments