0%

Chapter Title : ഞാനും തമിഴനും 2 [ഹസ്ന]

Author : ഹസ്ന Read All Parts 31K

തിരിച്ചു പിടിച്ചു

"മോളെ നിന്നോട് ഇഷ്ട്ടം കൊണ്ട് പറഞ്ഞതണ് നി മറ്റൊരു വിട്ടിൽ ചെന്ന് കയറണ്ട പെണ്ണാ ഇടകക്കോ അടുക്കളയിൽ വന്നു എന്തങ്കിലും ചെയ്തു പഠിക്കാൻ നോക്ക് പെണ്ണെ "

ഞാൻ നാണം അഭിനയിച്ചു മുഖം തായ്തി

"അയ്യോ നിനക്കും നാണമോ. ചെന്ന് സ്റ്റോറൂമിൽ പോയി ഉള്ളി എടുത്തു കൊണ്ട് വന്നു ഉള്ളി മുറിക്കാൻ നോക്ക് എന്നെ കാണിക്കണ്ട നിന്റെ നാണം " ഞാൻ പിന്നെ അവിടെ നിന്നില്ല എന്റെ ഉദ്ദേശം ഉമ്മാക് അറിയില്ലല്ലോ ഉമ്മാന്റെ മോളെ കാത്ത് മുകളിൽ ഉമ്മാന്റെ മരുമകൻ ഇരിക്കുന്നത്. ഞാൻ സ്റ്റോറിൽ പോയി ഉള്ളി എടുത്തു കൊണ്ട് വന്നു ഉള്ളി അരിങ്ങു പിന്നെ ഉമ്മ പറഞ്ഞത് എല്ലാം ചെയ്തു. ങ്ങാനും ഉമ്മയും വർത്താനം പറഞ്ഞു ചപ്പാത്തിയും പച്ചക്കറിയും ബീഫും ഉണ്ടാക്കി. ഇശാ നിസ്കാരത്തിന്റെ ബാഗ് കൊടുത്തു അനിയൻ പള്ളിയിൽ പോയി ഉമ്മ നിസ്കരിക്കാനും ഞാൻ മെല്ലെ അടുക്കളയിൽ പോയി സൗണ്ട് ഉണ്ടാകാതെ ഒരു പ്ലേറ്റിൽ നാലു ചപ്പാത്തിയും കറിയും ബീഫ് പൊരിച്ചതും ഇട്ട് ഉമ്മ കാണാതെ മുകളിൽ പോയി എന്നിട്ട് രാജണ്ണനെ വിളിച്ചു എണീപ്പിച്ചു ഫുഡ്‌ കൊടുത്തു. പ്ലേറ്റ് അവിടെ തന്നെ വെച്ച് ഞാൻ അടിയിൽ പോയി നിസ്കരിച്ചു അപ്പോയ്‌ക്കും അനിയൻ എത്തി എല്ലാരു കൂടി ഇരുന്നു ഫുഡ്‌ കഴിച്ചു കയിച്ച പത്രം കഴുകി വെച്ച് എന്നിട്ട് എല്ല അടക്കി വെച്ചു.പിന്നെ ഒരു കുപ്പി വെള്ളവും എടുത്തു മുകളിൽ പോകുമ്പോൾ ഉമ്മ വിളിച്ചു എന്നും കുടിക്കാറുള്ള പൽ എടുത്തു തന്നു.

"രണ്ടാളും മുകളിൽ ആണോ കിടക്കുന്നത് ഞാൻ ഒറ്റയ്ക് അല്ലേ അടിയിൽ

💬 Comments

View all comments