0%

Chapter Title : ഞാനും തമിഴനും 4 [ഹസ്ന]

Author : ഹസ്ന Read All Parts 14.4K

ചെയും എന്നു വിചാരിക്കുമ്പോഴാണ് ആൾ നല്ല മണിപോലെ മലയാളം പറയുന്നത്.

"ഉപ്പ എവിടെ "

ചോദിയം കേട്ടു ഞാൻ ഒന്നു ചിരിച്ചു. ഇയാൾക്കു ഇങ്ങനെ അറിയാം എങ്കിൽ ആദ്യമേ മലയത്തിൽ ചോദിച്ചാൽ പോരെ പിന്നെ അയാളുടെ ഒരു തരാം മലയാളം കേട്ടു ചിരിയും വരുന്നുണ്ട്

"ഉപ്പ ഇവിടെ ഇല്ല പുറത്തു പൊയ്‌നാ.എന്തായിരുന്നു കാര്യം "

"ക്യാഷ് ക്യാഷ് വേണം ആയിരുന്നു ഇന്ന് തരാം എന്നു പറഞ്ഞു "

"ഒരു മിനിറ്റ് ഞാൻ ഉപ്പാനെ ഒന്നു വിളിച്ചു നോക്കട്ടെ "

എന്ന് പറഞ്ഞു ഞാൻ റൂമിൽ പോയി ഫോൺ എടുത്ത ഒപ്പരം എന്റെ മുകളിൽ ഉള്ള രണ്ടു ബട്ടൺ അഴിച്ചു മാറ്റി എന്നിട്ട് അടിയിൽ വന്നു ഉപ്പാനെ വിളിച്ചു ചോദിച്ചു

"ഉപ്പ പണിക്കരെ ക്യാഷ് ഉണ്ടോ അവർ ഇവിടെ വന്നിട്ടുണ്ട്."

"മോളെ അലമാരയിൽ ഉണ്ട് ക്യാഷ് നി അത് എടുത്തു കൊടുത്തേക് "

"എത്രയാ എടുക്കണ്ട "

"1500 രൂപ "

"ശരി ഉപ്പ. നിങ്ങൾ എപ്പോഴാ വരുക "

"നമ്മൾ കുറച്ചു കഴിഞ്ഞു വരും നി എന്തങ്കിലും കഴിച്ചിനോ കോളജിൽ നിന്ന് വിട്ടു വന്നിട്ട് "

"ഞാൻ കഴിച്ചു പിന്നെ വരുമ്പോൾ എന്തങ്കിലും രാത്രിയ്ക്ക് ഫുഡ്‌ വാങ്ങിക്കോ "

"അലി എവിടെ. "

അപ്പോഴാണ് എനിക്കു എന്റെ അനിയനെ പറ്റി ഓർമ വന്നത് അവൻ സ്കൂൾ വിട്ടു വന്നോ അവൻ എവിടെ "ഹലോ ഹാസനെ "

ഞാൻ തിരിച്ചു ബോധത്തിലേക് വന്നു.

"ഉപ്പ അവൻ കളിക്കാൻ പോയി "

"ശരി എന്നാൽ അവൻ വന്നാൽ ഫുഡ്‌ എടുത്തു

💬 Comments

View all comments