Chapter Title : ഞാനും തമിഴനും 8 [ഹസ്ന]
ഒരു 42 വയസ്സ് ഉണ്ടാകും നമ്മളോട് ഭയകര സ്നേഹവും കയറിങ്ങും ആണ് കാരണം അസ്ലാമികക് മക്കൾ ഇല്ല നമ്മൾ അവരുടെ മക്കളെ പോലെയാണ്.
മാമൻ : നി കുളി കഴിഞ്ഞു വന്നോ...
ഞാൻ മൂളി കൊണ്ട് പറഞ്ഞു "ഉമ്മ കഴിക്കാൻ എന്താ ഉള്ളത് "
ഉമ്മ എനിക്കുള്ള ഫുഡ് എടുക്കാൻ പോയി ഞാൻ അവിടെ ഇരുന്നു കൊണ്ട് ചോദിച്ചു.
"ഇങ്ങള് രണ്ടു പേരും ഞാൻ വരുമ്പോൾ സംസാരത്തിൽ ആയിരുന്നു അല്ലോ "
മാമൻ : അത് നിന്റെ കല്ലിയാണതിനെ പറ്റി സംസാരിക്കുകയിരുന്നു. നിനക്ക് ഒരു ആലോചന വന്നിട്ടുണ്ട്. നിന്റെ ഉപ്പക്കും ഉമ്മക്കും നമ്മക്കെല്ലാം ഇഷ്ട്ടം ആയി എനി നിനക്ക് കൂടി ഇഷ്ട്ടം ആയാൽ നമുക്ക് ഇത് അങ്ങ് നടത്തം..
ഞാൻ ഒന്ന് ഞെട്ടലും മുഖത്തു നിരാശയും പടർന്നു ഞാൻ ഒന്ന് പരുങ്ങി..
ഉമ്മ : നിനക്ക് എന്താ ഒരു ഞെട്ടാൽ. എന്താ നിനക്ക് കല്ലിയാണം വേണ്ടേ
ഉമ്മ ചോർ ടേബിളിൽ വെച്ച് കൊണ്ട് ചോദിച്ചു
മാമൻ : എന്തടി നമ്മൾ ആരും അറിയാത്ത വല്ല ബന്ധവും നിനക്ക് ഉണ്ടോ ഉണ്ടെങ്കിൽ ഇപ്പോയെ പറഞ്ഞൽ നമുക്ക് അത് ആലോജിക്കാം.
ഞാൻ : എനിക്കു ഒരു പ്രേമവും ഇല്ല പക്ഷെ ഇപ്പോൾ ഒന്നും കല്ലിയാണം വേണ്ടേ എന്റെ പഠിപ്പ് കഴിഞ്ഞു മതി.
ഉമ്മ : പിന്നെ നിനക്ക് എത്ര വയസ്സ് ആയി എന്ന് അറിയോ. പഠിച്ചത് എല്ലാം മതി
ഞാൻ : ഉമ്മാ ഇത്രയും പെട്ടന്ന് എന്തിനാ ഞാൻ നിങ്ങൾക് ഭാരം ആയതു കൊണ്ടാണോ
ഞാൻ കുറച്ചു സെന്റിമെന്റൽ ആയി
💬 Comments
View all comments