Chapter Title : ഞാനും തമിഴനും 8 [ഹസ്ന]
നോക്കി
മാമൻ : മോളെ ഇത് നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ബന്ധം ആണ് അതല്ലേ ഞാൻ ഈ ആലോചന കൊണ്ട് വന്നത്.
ഞാൻ കുറച്ചു കണ്ണീർ വരുത്തി കൊണ്ട് സങ്കത്താൽ മാമനെ നോക്കി
മാമൻ : മോളെ പയ്യൻ ആരാന്നു അറിയോ നിനക്ക് നിന്നെ ആലോജിച് വന്നത്
ഞാൻ : ആരായാലും എനിക്കു ഇപ്പോൾ കല്ലിയാണം വേണ്ട മാമ
എന്റെ മനസ്സിൽ രാജണ്ണനും ആയിട്ടുള്ള കല്ലിയാണം ആയിരുന്നു അതിന്റ ഇടക് അരയാൽ എനിക്കു ഒന്നും അല്ലായിരുന്നു. എന്റെ മനസ്സിൽ ഇപ്പോൾ രാജണ്ണൻ മാത്രം ആയിരുന്നു. ഒരു കൈ ഷ്വാലിന്റ മേലെ കൂടി രാജണ്ണൻ എന്റെ കഴുത്തിൽ കെട്ടിയ താലിയിൽ തടവി കൊണ്ട് മനസ്സിൽ പറഞ്ഞു ഞാൻ രാജണ്ണന്റ പെണ്ണ് ആണ്.
അസ്ലാമിക : നി ഈ ഫോട്ടോ ഒന്ന് നോക്ക്..
അത് പറഞ്ഞു ഐഫോൺ എടുത്തു അത് ലോക്ക് ഓപ്പൺ ആക്കി അതിൽ എന്നെ കെട്ടാൻ പോകുന്ന മാമൻ പറയുന്ന ആളെ ഫോട്ടോ എടുത്തു ഞാൻ മനസ്സില്ല മനസോടെ ഒരു ഒയ്പ്പാൻ മട്ടിൽ ഫോട്ടോ നോക്കി എന്താ പറയുക അടിപൊളി ചെക്കൻ..കൈയിൽ നിറയെ രോമം ആയി പോളോ ക്ലബ്ബിന്റെ വെളുത്ത ടീഷർട്ടും അതിനു മേച്ചായ നീല ജിൻസ് ഇട്ട് പാകത്തിന് തടിയും വണ്ണവും തിക്കും താടിയും ഉള്ള പെണ്ണുങ്ങൾ ആഗ്രഹിക്കുന്ന ഒരു മൊഞ്ചൻ... എന്റെ സ്വപനത്തിൽ ഉള്ള ഒരു അതെ സങ്കല്പിളത്തിലുള്ള പുരുഷൻ ആണ് എന്നാലും ഞാൻ കൂടുതൽ നോക്കാതെ തല പിൻ വലിച്ചു ...
മാമൻ : എന്താടി ഇഷ്ട്ടം ആയോ നിനക്ക്..
ഞാൻ
💬 Comments
View all comments