0%

Chapter Title : ഞാനും തമിഴനും 8 [ഹസ്ന]

Author : ഹസ്ന Read All Parts 16.7K

ഇരുന്നു അങ്ങനെ ഒരു ദിവസം അവർ വന്നു എന്നെ പെണ്ണ് കണ്ടു.

എന്നെ കെട്ടാൻ പോകുന്ന ചെക്കനും പിന്നെ അവന്റെ ഒരു പെങ്ങളും ഉമ്മയും. ഞാൻ അവരുടെ മുന്നിൽ ഒരു പാവയെ പോലെ പോയി നിന്നു അവർ എന്തൊക്കൊയോ ചോദിച്ചു ഞാൻ അതിനു എല്ലാം ഉത്തരം പറഞ്ഞു. അവസാനം മാമൻ പറഞ്ഞു അവർക്ക് എന്തങ്കിലും പറയാൻ ഉണ്ടങ്കിൽ അവർ സംസാരിക്കട്ടെ എന്ന് പറഞ്ഞു.

ങ്ങാനും അവനും കൂടി എന്റെ വീട്ടിലെ ബാൽക്കണിയിൽ പോയി സംസാരിക്കാൻ തുടങ്ങി.

സായിദ് : പേര് ഹസ്ന അല്ലെ.. എനിക്കു ഇഷ്ട്ടം ആയി നിനക്കോ

ഞാൻ മനസ്സിൽ തീരുമാനിച്ച പോലെ പറഞ്ഞു ഇഷ്ട്ടായി എന്ന് മൂളി.

എന്നിട്ട് എന്റെ കയ്യിൽ ഒരു ഐഫോൺ മാക്സ് കയ്യിൽ വെച്ച് തന്നു. ഇതിൽ എന്റെ നമ്പർ സേവ് ച്യ്തിട്ടുണ്ട് ഞാൻ വിളിക്കാം എന്ന് പറഞ്ഞു സായിദ് അടിയിൽ പോയി. ങ്ങാനും അടിയിൽ വന്നു അവർ ഇറങ്ങാൻ ആയിരുന്നു അവരുടെ കൂടെ കാറിന്റെ അടുത്ത് പോയി അവരെ യാത്രയാക്കി.

ഉപ്പ : എന്താ എന്റെ മോൾക് ഇഷ്ട്ടം ആയില്ലേ

ഞാൻ കുറച്ചു നാണം അഭിനയിച്ചു മൂളി കൊണ്ട് റൂമിൽ പോയി

ഞാൻ പറഞ്ഞില്ലേ അവൾക് ഇഷ്ട്ടം ആകും എന്ന്. മാമൻ പറയുന്നുണ്ടായിരുന്നു.

ദിവസങ്ങൾ കടന്നു പോയി ഒരു ദിവസം കോളേജ് വിട്ടു തലശ്ശേരി ബസ്റ്റാണ്ടിലേക് നടക്കുമ്പോൾ ഒരു ഓട്ടോ എന്റെ മുന്നിൽ വന്നു നിർത്തി..സാദാരണ എന്റെ ബെസ്റ്റ് ഫ്രണ്ട് ദേവികയും ഉണ്ടാകറുണ്ട് പക്ഷെ അവൾ ഇന്ന് ലീവ് ആയിരുന്നു അതുകൊണ്ട് ഞാൻ ഇന്ന് ഒറ്റയ്ക്കു ആണ് നടന്നു

💬 Comments

View all comments