0%

Chapter Title : ഞാനും തമിഴനും 8 [ഹസ്ന]

Author : ഹസ്ന Read All Parts 16.7K

ബിസിനസ് അങ്ങനെ ഒരുപാട് ഉണ്ട് അവരുടെ ബിസിനസ് റമീസ് ഹാജിയുടെ ഒരേ ഒരു മോൻ പിന്നെ രണ്ടു പെങ്ങൻ മാരാണ് ഉള്ളത് രണ്ടിന്റെയും കല്ലിയാണം കഴിഞ്ഞു എനി ഇവന്റെ മാത്രം ആണ് ബാക്കിയുള്ളത് .. പിന്നെ ഏറ്റവും വലിയ പ്രത്യേകത സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഉമ്മ "

ഇത്രയും കേട്ടപ്പോൾ എന്റെ മനസ്സിൽ ചെറിയ കുലുക്കം സംഭവിച്ചു എന്നല്ലാതെ എന്നെ മുഴുവൻ ആയിട്ട് സാദിനിക്കാൻ ആയില്ല... പിന്നെയും അവന്റെ ഓരോ മഹത്മ്യം പറഞ്ഞു കൊണ്ടിരിന്നു ഞാൻ അതെല്ലാം ഒഴുക്കൻ മട്ടിൽ കേട്ടിരുന്നു...പക്ഷെ അതൊന്നും എന്‍റെ മനസിലെ മോഹങ്ങളേ ശമിപ്പിക്കാന്‍ ഉള്ളതായിരുന്നില്ല…ഭക്ഷണം മുഴുവൻ കഴിക്കാതെ എണിറ്റു അതിനു മാമൻ ഉള്ളത് കൊണ്ട് കൂടുതൽ വഴക്ക് കേട്ടില്ല. എന്തോ എനിക്കു അവിടെ ഇരിക്കാൻ മുടില്ലായിരുന്നു.. ഞാൻ അവിടെ നിന്നും മുകളിൽ എന്റെ റൂമിൽ പോയി കുറച്ചു നേരം ഇന്നത്തെ കളിയുടെ ഷീണം കൊണ്ട് ഞാൻ കുറച്ചു നേരം കിടന്നു പോയി.

അങ്ങനെ ദിവസങ്ങൾ കോയിഞ്ഞു പോയി വീട്ടിൽ ഉപ്പയും ഉമ്മയും ഇക്കയും എല്ലാരും നല്ല സന്തോഷത്തിൽ ആയിരുന്നു ഞാൻ മാത്രം മൂഡോഫ് ആയിട്ടുള്ളത്.. ഒരു ദിവസം ഞാൻ കിടക്കുമ്പോൾ രാജണ്ണൻ കെട്ടിത്തന്ന താലി മല എടുത്തു കഴുത്തിൽ ഇട്ട് ഓരോന്ന് ചിന്തിക്കാൻ തുടങ്ങി. എല്ലാരേയും എതിർത്തു ഞാൻ ഒളിച്ചോടിയാൽ ഞാൻ ഒറ്റപെട്ടു പോകും പകരം ഞാൻ ഈ കല്ലിയാണതിനു സമ്മതിച്ചാൽ അവന്റെ ഭാര്യ ആയി കൊണ്ടേ തന്നെ എനിക്കു എന്റെ ആദ്യ ഭർത്താവിനെ സ്നേഹിക്കാം. ജനങ്ങളുടെ മുന്നിൽ സായിദ്ന്റെ ഭാര്യ എന്റെ മനസ്സിൽ രാജണ്ണനും ഇത് എല്ലാം ആലോജിച്

💬 Comments

View all comments