0%

Chapter Title : ഞാനും തമിഴനും 8 [ഹസ്ന]

Author : ഹസ്ന Read All Parts 16.7K

മോൾ ചാരി കിടന്നോ

ഞാൻ ഹ്മ്മ് എന്ന് മൂളി ചാരി കിടന്നു.. എന്നിട്ട് ഞാൻ പയ്യെ കരിയ്ങ്ങൾ എന്റെ മനസ്സിൽ മിന്നി മറയാൻ തുടങ്ങി.. ഒന്നും വേണ്ടായിരുന്നു... എല്ലാം നിർത്തണം.. മനസ്സിൽ തീരുമാനിച്ചു.. ജീവതത്തിൽ എനി മേലാൽ രാജണ്ണനും ആയി ഒരു ബന്ധവും ഉണ്ടാകില്ല എന്ന് മനസ്സിൽ നൂർ തവണ പറഞ്ഞു...

അതിനു ശേഷം ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അനിയന്റെ കൂടെ മാത്രം ഇറങ്ങുന്നത് കൊണ്ട് പല ദിവസങ്ങളിലും രാജണ്ണനെ കണ്ടുണ്ടെങ്കിലും അയാളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റി. മൂന്നാല് ദിവസം രാജണ്ണൻ അവിടെ ഉണ്ടങ്കിലും ഇപ്പോൾ രാജണ്ണൻ എന്നെ കാണാൻ നിൽക്കാറില്ല.

പക്ഷെ അടുത്ത മാരണം എന്റെ ജീവതത്തിൽ വന്നത് ഞാൻ അറിയാൻ കൂടുതൽ ദിവസം വേണ്ടി വന്നില്ല. കോളേജിൽ പോകുമ്പോൾ ഇടക് ആ സന്തോഷിന് കാണാൻ തുടങ്ങി ആദ്യം ഞാൻ അയാളെ കാണുമ്പോൾ മുഖം തിരിക്കാൻ തുടങ്ങി.. പിന്നെ പിന്നെ അയാളെ ഒരുമാതിരി ആക്കിയ നോട്ടം അല്ലങ്കിൽ ഒരു കൊല ചിരി. പിന്നെ എനിക്കും പേടിയായി ഞാൻ വിചാരിച്ചു എനി കുറച്ചു ദിവസം അല്ലെ ഉള്ളു കല്ലിയാണതിനു അയാളെ സോപ്പ് ചെയ്യുംപോലെ ഒരു ചിരി ചിരിക്കാം എന്ന് അതിനു അനുസരിച്ചു പിറ്റേ ദിവസം പോലെ ഞാൻ അയാളെ നോക്കി ചിരിച്ചു..

ഞാൻ സായിദ് നോട് ആദ്യം കുറച്ചു വിഷമത്തോടെ സംസാരിക്കൽ ആയിരുന്നു അത് ആ സംഭവത്തിനു ശേഷം അതിൽ നിന്ന് ഒരു മാറ്റം വരാൻ തുടങ്ങി.. സായിദിനോട് സംസാരികുമ്പോൾ എന്റെ മനസ്സിന് നല്ല ഒരു ഉന്മേഷം കിട്ടും അതോടെ മനസ്സ് അറിഞ്ഞു ഞാൻ

💬 Comments

View all comments