0%

Chapter Title : ഞാനും തമിഴനും 8 [ഹസ്ന]

Author : ഹസ്ന Read All Parts 16.7K

എന്നെ കെട്ടാൻ പോകുന്നവനോടെ സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങി...

അങ്ങനെ ഇത് രണ്ടു മുറക്ക് നടന്നു പോകാൻ തുടങ്ങി.. ഒരു ദിവസം കോളേജ് ഉച്ചക്ക് വിട്ടപ്പോൾ ഞാൻ ഒറ്റയ്ക്കു ബസ് സ്റ്റാൻഡിൽ ആൾ അധികം ഇല്ലാത്ത സ്ഥലത്തു കൂടെ നടക്കുമ്പോൾ

"മോളെ ഒരു മിനിറ്റ് ഒന്ന് നിന്നെ. "

പിന്നിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കുമ്പോൾ സന്തോഷ് പിന്നിൽ. ഞാൻ പേടിച്ചു വിറക്കാൻ തുടങ്ങി..

സന്തോഷ് : നി എന്താ എന്നോട് മാത്രം ദേഷ്യം പിടിക്കൽ.. അന്ന് ഒരു ദിവസം നാലു പുരുഷൻ മാരുടെ കൂടെ അയിഞ്ഞു ആടുമ്പോൾ ഒന്നും ഇല്ലായിരുന്നല്ലോ ഇപ്പോൾ എന്ത് പറ്റി നിനക്ക്

ഞാൻ പറഞ്ഞു " എന്റെ ജീവിതം നശിപ്പിക്കരുത് എനിക്കു പോകണം"

സന്തോഷ് : നിന്റെ ജീവിതം നശിപ്പിക്കാൻ ഒന്നും ഞാൻ ഇല്ല

ഞാൻ അവിടെ നിന്ന് നടക്കാൻ തുടങ്ങി. അയാൾ വീണ്ടും ചോദിക്കാൻ തുടങ്ങി "നിനക്ക് അല്ലേലും പാണ്ടികളെ മതിയല്ലോ ഇത് നിന്റെ കോളേജ് അറിഞ്ഞൽ എന്താവും നിന്റെ അവസ്ഥ "

എന്റെ എല്ല ഫ്യൂസും അടിച്ചു പോയി എനി എന്തു. ഞാൻ മരവിച്ചു പോയി അവിടെ പെട്ടന്ന് അതിലൂടെ രണ്ടു പെണ്ണുങ്ങൾ നടന്നു വന്നു ഇത് കണ്ട അയാൾ എന്നിൽ നിന്ന് കുറച്ചു മാറി. ഞാൻ അപ്പോയും മരവിച്ച പോലെ അവിടെ നിന്നു. രണ്ടു പെണ്ണുങ്ങൾ നടന്നു പോയി വീണ്ടും സന്തോഷ് എന്റെ അടുത്ത് വന്നു നിന്നുകൊണ്ട് പറഞ്ഞു

"അയ്യോ നിന്നെ നാണം കെടുത്താൻ ഒന്നും ഞാൻ ഇല്ല ജയൻ പറഞ്ഞത് കേട്ടപ്പോൾ മുതൽ

💬 Comments

View all comments