0%

Chapter Title : ഞാനും തമിഴനും 8 [ഹസ്ന]

Author : ഹസ്ന Read All Parts 16.7K

ഉള്ള ആശയ ഒറ്റ പ്രാവശ്യം പിന്നെ നിന്റെ ജീവതത്തിൽ ഞാൻ വരില്ല ഉറപ്പ് "

ഞാൻ ദയനീയമായി അയാളെ നോക്കി

"നി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഒറ്റ പ്രാവശ്യം.. നിനക്ക് സമ്മതം ആണെങ്കിൽ ഇതിന്റെ അവസാനം എന്റെ ഓട്ടോ ഉണ്ട് അതിൽ ഞാൻ ഉണ്ടാവും.. "

എന്ന് പറഞ്ഞു അയാളെ മുന്നിൽ കൂടി നടന്നു പോയി.. എനിക്കു വേറെ ഒരു മാർഗവും ഇല്ല ഞാൻ പെട്ടു എന്ന് പൂർണ്ണമായും എനിക്കു ബോദ്യം ആയി.. മാറ്റ് ഒരു മാർഗം ഇല്ലാത്ത കൊണ്ട് ഞാൻ അയാൾക് വഴങ്ങാൻ തീരുമാനിച്ചു മുന്നോട്ട് നടന്നു...

അയാൾ പറഞ്ഞ പ്രകാരം മുന്നിൽ നിർത്തി ഇട്ടിരിക്കുന്ന ഓട്ടോയിൽ ഞാൻ കയറി.. അയാൾ രണ്ടു സൈഡിലെ കർട്ടൻ തയത്തി ഇട്ടു എന്നിട്ട് ഓട്ടോ ഓടിക്കാൻ തുടങ്ങി.. എനിക്കു ഒരു സമാധാനം ഉള്ളത് ഇയാൾ ഒറ്റയ്ക്കു ആണല്ലോ എന്നുള്ളത് ആണ് എന്നാലും എന്റെ നെഞ്ച് പടപടാ എന്ന് ഇടിക്കാൻ തുടങ്ങി... എങ്ങനെ ഇയാളിൽ നിന്ന് രക്ഷപെടും അതിന് എന്തു ചെയ്യും...

ഇപ്പോൾ മനസ്സിൽ സായിദ് മാത്രം ആയിരുന്നു.. അവന്റെ സംസാരത്തിൽ.. അവന്റെ തമാശയിൽ... അവന്റെ കൊഞ്ചലിൽ... അങ്ങനെ ഒരു പെണ്ണിനെ എങ്ങനെ പാക്ക്‌തയോടെ കെയർ ചയ്തു ഇത്ര ദിവസം കൊണ്ട് അവൻ എന്റെ മനസ്സ് കിഴടക്കിയിരിന്നു.... അത് കൊണ്ട് ഞാൻ എല്ലാം മറന്നിരുന്നു പക്ഷെ ഇന്ന് ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു ഒരു വേദന ആയി പേര് മാത്രം അറിയാവുന്ന ഒരാളുടെ കൂടെ അയാളെ പെണ്ണായി കൂടെ പോകുന്നു....

ഓട്ടോ ഓടിക്കൊണ്ടിരുന്നു.. രണ്ടു സൈഡും കർട്ടൻ ഇട്ടത്

💬 Comments

View all comments