0%

Chapter Title : ഞാനും തമിഴനും 8 [ഹസ്ന]

Author : ഹസ്ന Read All Parts 16.7K

കൊണ്ട് എങ്ങോട്ടാണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല ... മുന്നിലെ ഗ്ലാസിൽ കൂടി ഞാൻ എത്തി നോക്കി.. സ്റ്റേഡിയം കഴിഞ്ഞു മുന്നോട്ട് പോകുന്നു... എന്റെ റബ്ബേ... കണ്ണൂർ റോഡ്.... പെട്ടന്ന് ഇടത്തോട്ടെ എടുത്തു... ഞാൻ കർട്ടൻ കുറച്ചു മാറ്റി പുറത്തോട്ട് നോക്കി... പള്ളി കണ്ടു എന്റെ മനസ്സ് പിടയാൻ തുടങ്ങി... കണ്ണിൽ നിന്ന് കണ്ണീർ ചാടിക്കൊണ്ടിരുന്നു......

തുടരും...... എനി മുതൽ പെട്ടന്ന് പോസ്റ്റ്‌ ചെയ്യാം..... നിങ്ങളെ പോത്സാഹനം ആണ് എന്റെ കരുത്തു.... എന്ന് നിങ്ങളുടെ സ്വന്തം ഹസ്ന.....

💬 Comments

View all comments