0%

Chapter Title : നോക്കുകുത്തി 7 [അമവാസി]

Author : Amavasi Read All Parts 2.2K

പോലെ അങ്ങ് വരും കല്യാണ വീടാ ഞാൻ എങ്ങനെ വരണം...

ദീപു : ഇപ്പൊ നീ നിക്കുന്ന പോലെ വരാൻ എന്തായാലും ധൈര്യം ഇല്ലല്ലോ... നിക്കാൻ താല്പര്യം ഇണ്ടോ ആവോ ചേട്ടന് അവിടെ ഇങ്ങനെ ഉടുക്ക കുണ്ടി ആയിട്ട്...
രാധ : ചെറുതായിട്ട്...

ദീപു : എന്നാ കേട്ടോ അതിനു ഉള്ള അവസരം ഞാൻ എടുത്തു ഇടും അതിൽ പിടിച്ചു കേറി കൊണം... അറിയാലോ അവിടുത്തെ ഓരോരുത്തരെയും... അമ്മായി അമ്മായി പണ്ടേ നാക്കിനു ലൈസെൻസ് ഇല്ലാത്ത വർത്താനം ആണ് പിന്നെ maamman പണ്ടേ കാട്ടു കോഴി മൂപ്പർക്ക് പണ്ടേ നിന്നെ കാണുമ്പോൾ ഒരു ഇളക്കം ആണ് അതിൽ ഒക്കെ കേറി പിടിച്ചോണം... പിന്നെ എല്ലാം കഴിയുമ്പോൾ ഈ ഉള്ളവളെ മറക്കരുതേ..

രാധ : നിന്നെ ഞാൻ മറക്കുവോ നീ എന്റെ ചുന്ദരി പെണ്ണല്ലേ...
അങ്ങനെ അന്ന് വൈകും നേരം അർജുൻ വിളിച്ചു വരാം എന്ന് പറഞ്ഞു...
അവിടേക്കു വേണ്ട തുണി ഒക്കെ അവർ എടുത്തു വച്ചു...

രാധ : നിങ്ങൾ രണ്ടു moonu മുണ്ടും ഷർട്ട് ഒക്കെ എടുത്തു വച്ചോ.. ചിലപ്പോ ആവശ്യം വന്നാലോ..

ദീപു : എന്തിനാ നിനക്ക് ഇടാൻ ആന്നോ...

രാധ : എനിക്ക് ഒന്നും അല്ലാ എന്തേലും കാരണം കൊണ്ട് പ്ലാൻ ചീറ്റി പോയാലോ
ദീപു : അമ്മായി ഉള്ളടത്തോളം കാലം അത് ചീറ്റില്ല ആളി കാത്തുകയെ ഉള്ളൂ..
അങ്ങനെ പിറ്റേന്ന് അർജുൻ വന്ന് എല്ലാരും കേറി ദീപു ഒരു നീല കളർ സാരി ആണ് രാധ ആകട്ടെ ഒരു ഇളം പച്ച...

💬 Comments

View all comments