0%

Chapter Title : നോക്കുകുത്തി 7 [അമവാസി]

Author : Amavasi Read All Parts 1355

തന്നെ കല്യാണം കൂടിയ മതി നിനക്കു ഉള്ള ഡ്രസ്സ്‌ ഞാൻ തരാം..
എന്നിട്ട് അവിടെ നിൽക്കുന്ന ആളുകളോട് ആയി അമ്മായി പറഞ്ഞു...
സ്വന്തം അമ്മായിയെ ഇമ്മാതിരി വേഷം കെട്ടി പറ്റിക്കാൻ നോക്കിയ ഇവനെ അങ്ങനെ വെറുതെ വിടണോ...

അവിടെ കൂടി നിക്കുന്ന എല്ലാർക്കും അതൊരു തമാശയും കളിയും ആയി തോന്നി...
എല്ലാരും..
വേണ്ട...
വേണ്ട...
വേണ്ട...
അമ്മായി : കണ്ട....നീ വാ...മോളെ നീയും വാ...

അപ്പൊ ദീപു അമ്മയുടെ ചെവിയിൽ
ദീപു : എന്റെ അമ്മായി എന്തേലും കൈയിൽ നിന്നും ഇടും എന്ന് വെച്ച് ഇത്ര പെട്ടന്ന് എല്ലാരേയും കയ്യിൽ എടുക്കും എന്ന് വിചാരിച്ചില്ല കള്ളി....

അമ്മായി : എടാ ഒരിക്കൽ എന്റെ കയ്യിൽ നിന്നും നമ്മൾ മാത്രം ഉണ്ടായ ലോകം എന്തെക്കെയോ കാരണം കൊണ്ട് പോയതാ... ഇപ്പൊ തിരിച്ചു വരാൻ കിട്ടു അവസരം കളയണോ... പൊട്ടമനാരു കഥ അറിയാതെ ആട്ടം കാണട്ടെ.. നീ നിന്റെ ആഗ്രഹം പോലെ നടക്കു അതും സ്വാതന്ത്ര്യം ആയി അതിനുള്ള അവസരം ആണ് ഈ ഒരു ആഴ്ച...
ദീപു : അപ്പോ അത് കഴിഞ്ഞ 🥲....

അമ്മായി : എടാ ദൈവം ഉണ്ട്.... അപ്പൊ വേറെ വഴി വരും....

എന്നിട്ട് അവർ അകത്തേക്ക് പോകുമ്പോൾ.. കൂടി നിന്ന ചില പെൺകുട്ടികൾ തമ്മിൽ തമ്മിൽ പാവം പെട്ടെടി ആ ചേട്ടൻ...

ദീപു മനസ്സിൽ...
പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി ഹിലെസ്സ.....

💬 Comments

View all comments