Chapter Title : നോക്കുകുത്തി 7 [അമവാസി]
അമ്മായിക്ക് തന്നെ പ്രാങ്ക് തെരാൻ ആണ് അല്ലെ കള്ള സാരിയും ഉടുത്തു മീശയും വടിച്ചു വന്ന് enne പറ്റിക്കാം എന്ന് വെച്ചല്ലേ... എന്നാലേ മോൻ ഈ കല്യാണം ഇങ്ങനെ സാരിയും ഉടുത്തു കൂടിയ മതി...
മാമ്മൻ : ആഹാ അത് കൊള്ളാം പ്രാങ്ക് കൊടുക്കാൻ വന്നവന് പണി കിട്ടി...
അപ്പൊ ദീപു രാധയോട് ആയി പതിയെ ചെവിയിൽ പറഞ്ഞു...
ദീപു : കണ്ടോ ചീറ്റി പോവാൻ സാധ്യത ഉള്ള പടക്കത്തെ പൊട്ടിക്കാൻ നോക്കുന്നെ... അതാണ് അമ്മായി...
എന്നിട്ട് ആ പ്ലാൻ ആക്റ്റീവ് ആക്കാൻ വേണ്ടി ദീപു അടുത്ത ഒരു number...
ദീപു : ശേ ചീറ്റി പോയി മനുഷ്യൻ ഇത്രയും കഷ്ട്ട പെട്ടത് വെറുതെ ആയി.. മാറിക്കെ ഇതൊക്കെ മാറ്റട്ടെ ബ രാധേ എന്റെ തുണി എടുത്തേ...
അമ്മായി : എങ്ങോട്ട് പോണു മോൻ... നീയേ ഇങ്ങനെ തന്നെ കല്യാണം കൂടിയ മതി നിനക്കു ഉള്ള ഡ്രസ്സ് ഞാൻ തരാം..
എന്നിട്ട് അവിടെ നിൽക്കുന്ന ആളുകളോട് ആയി അമ്മായി പറഞ്ഞു...
സ്വന്തം അമ്മായിയെ ഇമ്മാതിരി വേഷം കെട്ടി പറ്റിക്കാൻ നോക്കിയ ഇവനെ അങ്ങനെ വെറുതെ വിടണോ...
അവിടെ കൂടി നിക്കുന്ന എല്ലാർക്കും അതൊരു തമാശയും കളിയും ആയി തോന്നി...
എല്ലാരും..
വേണ്ട...
വേണ്ട...
വേണ്ട...
അമ്മായി : കണ്ട....നീ വാ...മോളെ നീയും വാ...
അപ്പൊ ദീപു അമ്മയുടെ ചെവിയിൽ
ദീപു : എന്റെ അമ്മായി എന്തേലും കൈയിൽ നിന്നും ഇടും എന്ന് വെച്ച് ഇത്ര പെട്ടന്ന് എല്ലാരേയും കയ്യിൽ എടുക്കും എന്ന് വിചാരിച്ചില്ല കള്ളി....
അമ്മായി :
💬 Comments
View all comments