0%

Chapter Title : നോക്കുകുത്തി 7 [അമവാസി]

Author : Amavasi Read All Parts 2.2K

എടാ ഒരിക്കൽ എന്റെ കയ്യിൽ നിന്നും നമ്മൾ മാത്രം ഉണ്ടായ ലോകം എന്തെക്കെയോ കാരണം കൊണ്ട് പോയതാ... ഇപ്പൊ തിരിച്ചു വരാൻ കിട്ടു അവസരം കളയണോ... പൊട്ടമനാരു കഥ അറിയാതെ ആട്ടം കാണട്ടെ.. നീ നിന്റെ ആഗ്രഹം പോലെ നടക്കു അതും സ്വാതന്ത്ര്യം ആയി അതിനുള്ള അവസരം ആണ് ഈ ഒരു ആഴ്ച...
ദീപു : അപ്പോ അത് കഴിഞ്ഞ 🥲....

അമ്മായി : എടാ ദൈവം ഉണ്ട്.... അപ്പൊ വേറെ വഴി വരും....

എന്നിട്ട് അവർ അകത്തേക്ക് പോകുമ്പോൾ.. കൂടി നിന്ന ചില പെൺകുട്ടികൾ തമ്മിൽ തമ്മിൽ പാവം പെട്ടെടി ആ ചേട്ടൻ...

ദീപു മനസ്സിൽ...
പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി ഹിലെസ്സ.....

💬 Comments

View all comments