0%

Chapter Title : നോവുന്നുണ്ടോ [ജയശ്രീ]

Author : Jaya_sree Read All Parts 974

ശബ്ദം

ഹാച്ചി....

ലോഷൻ ൻ്റെയും മരുന്നിൻ്റെയും മണം

റിസപ്ഷനിസ്റ്റ് : ടോക്കൺ നമ്പർ 24 " നിത്യ "

പ്രിയ : വാ ടാ

റൂം തുറന്നു രണ്ടു പേരും അകത്തേക്ക് കയറി

താനെ അടയുന്ന വാതിൽ

ഡോ അനിത : വരൂ ഇരിക്കൂ

നിത്യ ചെന്ന് സ്റ്റൂളിൽ ഇരുന്നു

പ്രിയ കസേരയിൽ

അനിത : പേര്

നിത്യ : നിത്യ

അനിത : വയസ്സ്

നിത്യ : 28

അനിത : പറയു എന്താ പ്രശ്നം

നിത്യ : ഡോക്ടറെ...അത്

പ്രിയ : മാഡം അവൾക്ക് ശരീരകമയി ചില ബുദ്ധിമുട്ട് ഉണ്ട് അതിപ്പോ അവളെ മനസ്സികമായും ബാധിക്കുന്നു

ആൾക്കൂട്ടത്തിൽ പോകാൻ വയ്യ ഒരു മാതിരി ആൾക്കാരുടെ നോട്ടം ബസിൽ കയറിയാൽ ആൾക്കാർ അവിടെ ഇവിടെ പിടിക്കുന്നു തോന്നുന്നു

പിന്നെ ക്യൂവിൽ നിൽക്കുമ്പോൾ

അനിത : തിരക്ക് ഉണ്ടാകുമ്പോൾ ഇതൊക്കെ സാധാരണം അല്ലെ ബസിൽ ഒക്കെ

പ്രിയ : അതേ... എന്നാലും

അനിത : ഉരുണ്ട് കളിക്കാതെ കാര്യം പറ

പ്രിയ : മാഡം....

പ്രിയ : എടി... ഒന്ന്

നിത്യ ഒരു വശത്തേക്ക് തിരിഞ്ഞു ഇരുന്നു

അനിത അവളെ കണ്ട് ഒന്ന് ഞെട്ടി

അനിത : oh my goodness

https://ibb.co/tfc9sZQ

നിത്യ: ഇത് തന്നെയാ മാഡം പ്രശ്നം

അനിത : എൻ്റെ ലൈഫിൽ ഇങ്ങനെ ഒരു കേസ് ആദ്യമ ചിലപ്പോൾ ലോകത്തിൽ ആദ്യമായിട്ട്

മൂന്നെണ്ണം ഉള്ളത് കണ്ടിട്ടുണ്ട് നാലെണ്ണം ഉഫ്

പ്രിയ : എന്താ മാഡം ഇതിന് ഒരു പ്രതിവിധി

അനിത : അതിനു

💬 Comments

View all comments